കിച്ചനിൽ കിടിലൻ ടിപ്സ് നമ്മുടെ വീട്ടിലെ പഴയ ലെഗിൻസ് ഷർട്ടും ഉപയോഗിച്ച്…

നമ്മുടെ വീട്ടിലെ പഴയ ഗെയിംസും ഷർട്ടും ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്.ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം ടിപ്സുകൾ നമുക്ക് ചെയ്യുന്നതിന് സാധിക്കുന്നതാണ്.ഈസിയായി ആർക്കും തന്നെ ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻ നല്ല ടിപ്സുകൾ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന കുറച്ച് കിടിലൻ നല്ല ടിപ്സുകളെക്കുറിച്ച്.

   

മനസ്സിലാക്കാം.ആദ്യം തന്നെ നമുക്ക് ഗെയിംസ് വീട്ടിലെ പഴയ ഗെയിംസ് നമുക്ക് നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്.ലെഗിൻസ് മുകൾഭാഗം ആദ്യം തന്നെ കട്ട് ചെയ്തു നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. കാലിന്റെ ഭാഗമാണ് നമുക്ക് ആവശ്യമായിട്ടുള്ളത് അതിനുശേഷം അതിന്റെ നടുക്കായി ഒന്നു കൂടി കട്ട് ചെയ്ത് നമുക്ക് മാറ്റാവുന്നതാണ്. ആദ്യം മുകളിലത്തെ.

വീതിയുള്ള പോർഷൻ ഭാഗം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് നോക്കാം. വളരെ വേഗത്തിൽ തന്നെ വൃത്തികേട് ആകാൻ സാധ്യതയുള്ള ഒന്നാണ് മിക്സ് ചെയ്യുന്നത് മിക്സി കേടുകൂടാതെ സൂക്ഷിക്കുന്നതിന് വൃത്തികേട് ആകാതിരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗമാണ് ഈ ഒരു തുണി ഉപയോഗിച്ച് ചെയ്യുന്നത് ഈ രീതിയിലുള്ള ഭാഗം നമുക്ക് മിക്സിയുടെ ഉള്ളിലേക്ക് ഇറക്കിവച്ചു.

കൊടുക്കുകയാണ് ചെയ്യേണ്ടത് നല്ലൊരു കവർ പോലെ ഇത് സൂക്ഷിക്കുന്നത് ആയിരിക്കും. ഇനി ജ്യൂസ് അടിക്കുമ്പോൾ തേങ്ങ അരയ്ക്കുമ്പോഴും ഒട്ടുംതന്നെ മിക്സീ വൃത്തികേട് ആകാതെ നല്ല രീതിയിൽ സൂക്ഷിക്കുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. എപ്പോഴും പുത്തനായിരിക്കുന്നതിന് ഇത് കിടിലൻ മാർഗ്ഗമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.