മഹാഭാഗ്യങ്ങൾ ജീവിതത്തിൽ ഉണ്ടാകുവാൻ കർക്കിടക മാസത്തിൽ നട്ടുവളർത്തേണ്ട സസ്യങ്ങൾ.

ഈശ്വര ചൈതന്യം ഏറ്റവുമധികം നമ്മുടെ ജീവിതത്തിൽ കാണുന്ന ഒരു മലയാള മാസമാണ് കർക്കിടക മാസം. ഈ കർക്കിടക മാസത്തിൽ വാസ്തുശാസ്ത്രപ്രകാരം ചില ചെടികൾ നമ്മുടെ വീടുകളിൽ നട്ടുവളർത്തുകയാണെങ്കിൽ അതിൽപരം സൗഭാഗ്യം മറ്റൊന്നും ഇല്ല എന്നാണ് പറയപ്പെടുന്നത്. നാം ഓരോരുത്തരും കൂടുതൽ സമയം ചെലവഴിക്കുന്ന നമ്മുടെ വീടുകളിൽ ഇത്തരത്തിലുള്ള ചെടികൾ നട്ടുവളർത്തുമ്പോൾ നമുക്ക് ഉയർച്ചയും വളർച്ചയും എല്ലാം ഇത് സമ്മാനിക്കുന്നതാണ്.

   

ഇത്തരത്തിലുള്ള ചെടികൾ നട്ടുവളർത്തുമ്പോൾ ഭാഗ്യങ്ങൾ തന്നെയാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത്. വാസ്തുശാസ്ത്രപരമായി വളരെയധികം സ്വാധീനിക്കുന്ന നല്ല സസ്യങ്ങളാണ് ഇവ ഓരോന്നും. വാസ്തുശാസ്ത്രപരമായിട്ട് ഉത്തമം മാത്രമല്ല ആരോഗ്യപരമായി ഏറെ ഉത്തമം ആയിട്ടുള്ള സസ്യങ്ങളാണ് ഇവ. ഇത്തരം സസ്യങ്ങൾ കർക്കിടക മാസത്തിൽ നട്ടുവളർത്തുകയാണെങ്കിൽ വളരെ വലിയ ഐശ്വര്യമാണ് കുടുംബത്തിൽ ഉണ്ടാകുക.

ഇത്തരം സസ്യങ്ങൾ പെട്ടെന്ന് വീടുകളിൽ നട്ടുവളരുന്ന സസ്യങ്ങളും അല്ല. അതിനാൽ തന്നെ വളരെയധികം ശ്രദ്ധിച്ചിട്ട് വേണം ഇവ വീടുകളിൽ നട്ടുവളർത്താൻ. അത്തരത്തിൽ കർക്കിടക മാസത്തിൽ വീടുകളിൽ നട്ടുവളർത്താൻ ഏറെ അനുയോജ്യമായിട്ടുള്ള ഒരു ചെടിയാണ് കർപ്പൂരതുളസി. മറ്റു തുളസിയിൽ നിന്നും വളരെയധികം വ്യത്യസ്തമായിട്ടുള്ള ഒരു ഔഷധസസ്യമാണ് ഇത്. മഹാവിഷ്ണു ഭഗവാന്റെ അവതാരമായി ധന്യന്തര ദേവനുമായി ബന്ധപ്പെട്ട ഒരു സസ്യമാണ് ഇത്.

ഇയർ സസ്യം വീടിന്റെ വടക്കുഭാഗത്താണ് നാമോരോരുത്തരും നട്ടുവളർത്തേണ്ടത്. ഇവ ശരിയായി വന്ന വളർന്നു കഴിക്കുകയാണെങ്കിൽ ഐശ്വര്യവും സൗഭാഗ്യവും ഉയർച്ചയും ജീവിതത്തിൽ ഉണ്ടാകുന്നതാണ്. മറ്റൊരു സസ്യമാണ് വയനാ അഥവാ തെരളി. വയനപ്പം ഉണ്ടാക്കുന്നതിനുവേണ്ടി നാം ഓരോരുത്തരും ഉപയോഗിക്കുന്ന ഒരു സസ്യമാണ് ഇത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.