തലതുടക്കാൻ കിടിലൻ ക്ലീനർ വീട്ടിൽ തന്നെ തയ്യാറാക്കാം..

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഫ്ലോർ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർക്കും തയ്യാറാക്കിയെടുക്കാൻ ഈയൊരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ നമുക്ക് ഞെട്ടിക്കും ഉപയോഗങ്ങൾ ലഭിക്കുന്നതായിരിക്കും. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഈച്ച പാറ്റ ശല്യം എന്നിവ പരിഹരിക്കുന്നതിനും അതുപോലെ തന്നെ നമ്മുടെ ഫ്ലോർ നല്ല ക്ലീൻ ആയിരിക്കുന്നതിനും അതുപോലെ നല്ല സുഗന്ധം പരത്തുന്നതിനും വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗമാണ്.

   

ഇത് ഒരു മാസം വരെ കേടുകൂടാതെ ഇരിക്കുകയും ചെയ്യുന്ന എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഇത്തരത്തിൽ നല്ലൊരു ഫ്ലോർ ക്ലീനർ അധികം പണം ചെലവഴിക്കാതെ തയ്യാറാക്കിയെടുക്കാം എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക. 100% അണുവിമുക്തവും അതുപോലെ തന്നെ വീടിനുള്ളിൽ കൊതുക് പാറ്റ പല്ലി എന്നിവയുടെ ശല്യവും നീളത്തിൽ പരിഹരിക്കുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

ഇത് തയ്യാറാക്കുന്നതിന് ആദ്യമായി ആവശ്യമായിട്ടുള്ളത് ആര്യവേപ്പിലയാണ് ആര്യവേപ്പില നല്ലതുപോലെ കഴുകിയെടുത്തതിനുശേഷം നമുക്ക് ഒരു മിക്സിയുടെ ജാറിൽഇട്ടതിനുശേഷം നമുക്ക് അല്പം വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്.അതിനുശേഷം അരിച്ചെടുക്കുകയാണ് ചെയ്യുന്നത്.വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു ഫ്ലോർ ക്ലീനർ ആണ് ഒരു മാസത്തിലധികം നമുക്ക് കേടുകൂടാതെ ഇരിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്.

ദിവസവും നമുക്ക് ഉപയോഗപ്പെടുത്താൻ നല്ല സുഗന്ധം നൽകുന്നതും ആണ്.ഇതിലേക്ക് ചേർത്തു കൊടുക്കേണ്ടത് പട്ടയാണ്. വട്ടുചേർക്കുന്നതുകൊണ്ട് വീടിനുള്ളിലെ പാറ്റ പല്ലി എന്നിവയുടെ ശല്യം ഉണ്ടാകാതിരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും അതുപോലെ വീടിനുള്ളിൽ നല്ലൊരു സുഗന്ധം പരത്തുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.