നാമോരോരുത്തരും ധരിക്കുന്ന വസ്ത്രങ്ങൾ അയേൺ ചെയ്തിട്ടാണ് ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ നല്ല വൃത്തി ആയിട്ടാണ് ഓരോരുത്തരും വസ്ത്രങ്ങൾ ധരിക്കുന്നത്. ഇങ്ങനെ വസ്ത്രങ്ങൾ നല്ലവണ്ണം അയൺ ചെയ്യുമ്പോൾ വടി പോലെ നിൽക്കണമെങ്കിൽ പലപ്പോഴും അതിൽ പശക്കേണ്ടതായി വരാറുണ്ട്. ആദ്യ കാലഘട്ടത്തിൽ ഷർട്ടും മുണ്ടും എല്ലാം വടിപോലെ നിൽക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും ഉപയോഗിച്ചിരുന്നത് കഞ്ഞിവെള്ളമാണ്.
കഞ്ഞിവെള്ളത്തിൽ മുക്കിവെച്ച് കഴിഞ്ഞാൽ വസ്ത്രങ്ങൾ നല്ല പെർഫെക്ട് ആയി വടിപോലെ കിട്ടുന്നതാണ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ പല ദോഷഫലങ്ങളും ഉണ്ട്. കഞ്ഞോളത്തിൽ മുക്കിവെക്കുമ്പോൾ തുണികൾ യഥാവിതം ഉണങ്ങിയില്ലെങ്കിൽ പലപ്പോഴും കഞ്ഞിവെള്ളത്തിന്റെ മണം അതിൽ നിന്ന് അടിക്കുകയും അതോടൊപ്പം തന്നെ കഞ്ഞിവെള്ളത്തിന്റെ ചെറിയ അംശങ്ങൾ പറ്റിപ്പിടിക്കുകയും ചെയ്യുന്നു.
അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ വളരെ വിലകൊടുത്തുകൊണ്ട് പലതരത്തിലുള്ള ടിപ് ആക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രോഡക്ടുകളും നാം വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഇനി ഉപയോഗിക്കേണ്ട ആവശ്യമില്ല. ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കാതെ തന്നെ നാം ധരിക്കുന്ന ഏതൊരു വസ്ത്രം വഴിപാട് നിർത്താൻ ഈയൊരു സൂത്രം ചെയ്താൽ മതി. ഇതിനായി അല്പം ചവ്വരി മാത്രം മതിയാകും.
ഈ ചവ്വരി പൊടിച്ചിട്ടോ അല്ലെങ്കിൽ അങ്ങനെ തന്നെയോ അല്പം വെള്ളത്തിൽ ഇട്ട് നല്ലവണ്ണം കുറുകി തിളപ്പിച്ച് എടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഇതിൽ നല്ല പശ ഉണ്ടാകും. ഇത് പിന്നീട് അരിച്ചെടുത്തതിനുശേഷം അല്പം വെള്ളംഒഴിച്ചുകൊടുത്തുകൊണ്ട് ഡയലോഗ് ചെയ്തിട്ട് ഇതിൽ അലക്കിയ വസ്ത്രങ്ങൾ മുക്കി വയ്ക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.