കുംഭ മാസത്തിൽ സൗഭാഗ്യങ്ങൾ നേടുന്ന നക്ഷത്രക്കാർ..

കുംഭമാസം പിറക്കുകയാണ് . കുംഭം ഒന്നിനെ ശുക്ലബക്ഷ പഞ്ചമി സ്ഥി തിതിയാണ്. കുമ്പം 11ന് വെളുത്ത വാവും കുംഭം 26ന് കറുത്ത വാവും സംഭവിക്കുന്നത്. ചതുർത്തിയിലാണ് കുംഭമാസം അവസാനിക്കുന്നതും വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും ഇനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും സഞ്ചരിക്കുന്നത്. ശനിക്ക് മകരം മുതൽ അതായത് മകരം 30 മുതൽ മീനം 5 വരെ മൗഢ്യവും ഉണ്ട്.

   

കുംഭമാസം മുഴുവനും ബുധനും മൗഢ്യവും കുംഭമാസം ഏഴിന് ബുദ്ധൻ നിന്നും കുംഭം രാശിയിലേക്കും, കുംഭം 23ന് കുംഭത്തിൽ നിന്നും മീനം രാശിയിലേക്കും സംക്രമിക്കുന്നതും. ബുധന്റെ നീജാ രാശിയിലാണ് അങ്ങനെ മൗഢ്യം നിജസ്ഥിതി എന്നിവ സംഭവിക്കുകയാണ് അതുകൊണ്ടുതന്നെ ദുർബലനായി മാറുന്നു. ചൊവ്വ മരം രാശിയിൽ തുടരുന്നതും ഉച്ചസ്ഥാനമാണ് മകരം രാശിയിലെ ആ രാശിയിൽ തന്നെ സഞ്ചരിക്കുന്നുണ്ട്.

23ന് കുംഭം രാശിയിലേക്ക് പകരുന്നത്. മീനം രാശിയിൽ അബുസവ്യയിൽ രാഹുവും അപ്രകാരം കന്നി രാശിയിൽ കേതുവും സഞ്ചരിക്കുന്നതും. രേവതി നക്ഷത്രത്തിലാണ്. നക്ഷത്രക്കാർക്ക് പ്രത്യേകിച്ചും കുമ്പമാസത്തിൽ അത്ഭുതകരമായ നേട്ടങ്ങൾ വന്നുചേരും അതിനുള്ള സാധ്യതകൾ ഇരട്ടിച്ചിരിക്കുന്ന സമയമാണ് എന്ന് തന്നെ പറയാം. ഈ നക്ഷത്രക്കാർ ആരെല്ലാമാണ് എന്ന് ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം.

നക്ഷത്രമായി പരാമർശിക്കുന്നത് അശ്വതി നക്ഷത്രമാണ് അശ്വതി നക്ഷത്രക്കാർക്ക് അനുഭവങ്ങളും സൽക്കർമ്മങ്ങളും വർദ്ധിക്കുന്ന കാലമാണ്. ഉദ്യോഗസ്ഥർക്ക് അല്ലെങ്കിൽ പുതിയ ചുമതലകളോ വന്നുചേരാം. അതുപോലെതന്നെ ധനം കൈകളിലേക്ക് വന്ന് ചേരുന്ന സമയം തന്നെയാകുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ നിങ്ങളെ കൈകളിലേക്ക് വന്നു ചേരാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.