ഗ്യാസ് സ്റ്റൗ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് പണം ലാഭിക്കാം…

ഇന്നത്തെ ലോകത്ത് ഗ്യാസ് സ്റ്റൗ ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാകില്ല എന്ന് തന്നെ നമുക്ക് പറയാൻ സാധിക്കും. ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും .ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോൾ പലരും പരാതിപ്പെടുന്ന ഒരു കാര്യം തന്നെയായിരിക്കും ഗ്യാസ് വേഗത്തിൽ തീർന്നു പോകുന്നു എന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഗ്യാസ് എളുപ്പം വേഗത്തിൽ തീർന്നു പോകുന്നതിന്റെ കാരണം എന്നതിൽ ആദ്യത്തെ കാരണമെന്നത് ചിലപ്പോൾ നമ്മൾ ഗ്യാസ് സ്റ്റൗ ശരിയായ രീതിയിൽ ക്ലീൻ ചെയ്യാത്തത് തന്നെയായിരിക്കും.

   

നല്ല രീതിയിൽ ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്യുകയാണെങ്കിൽ നമുക്ക് കുറച്ചു ദിവസം കൂടി കൂടുതൽ ഗ്യാസ് ഉപയോഗിക്കുന്നതിന് സാധിക്കുന്നതായിരിക്കും. വളരെ എളുപ്പത്തിൽ നമുക്ക് കരിപിടിച്ച ബർണറും അതുപോലെ തന്നെ ഗ്യാസ് സ്റ്റവും എങ്ങനെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം എന്നതിനെക്കുറിച്ച് നോക്കാം.

ഗ്യാസ് ബർണർ ക്ലീൻ ചെയ്യുന്നതിനെ അല്പം ചൂടുവെള്ളം എടുക്കുക ഗ്യാസിന്റെ ബർണർ നല്ല രീതിയിൽ ക്ലീൻ ചെയ്താൽ തന്നെ നമുക്ക് പലപ്പോഴും ഗ്യാസ് കത്താതിരിക്കുന്നത് അല്ലെങ്കിൽ ചില ഭാഗത്ത് മാത്രം കത്തുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും.ഒരു ഡീസലിലോ അല്ലെങ്കിൽ പാത്രത്തിലെ തിളച്ച ചൂടുവെള്ളം അതിലേക്ക് ബർണർ ഇട്ടുകൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.ഇതിലേക്ക് ഇനി അല്പം നാരങ്ങാനീരാണ് ചേർത്ത് കൊടുക്കേണ്ടത് രണ്ടോ മൂന്നോ നാരങ്ങയുടെ നീര് ചേർത്ത് കൊടുക്കുക.

അതുപോലെ തന്നെ ഇനി ഇതിലേക്ക് രണ്ട് പാക്കറ്റ് ചേർത്തു കൊടുക്കുന്നത് മെഡിക്കൽ സ്റ്റോറിലും സൂപ്പർമാർക്കറ്റുകളെല്ലാം വളരെയധികം ലഭ്യമാണ് ഇത് രണ്ടു പാക്കറ്റ് ഈ ബർണർ ക്ലീൻ ചെയ്യുന്നതിന് വേണ്ടി നമുക്ക് ചൂടുവെള്ളത്തിൽ ചേർത്തു കൊടുക്കാം.ഇത് ചേർത്തു കൊടുത്താൽ വളരെ പെട്ടെന്ന് തന്നെ ക്ലീനായി ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.