വെളുത്തുള്ളി, ചെറിയ ഉള്ളി,സവാള എന്നിവ ഇങ്ങനെ ചെയ്തു നോക്കൂ ഞെട്ടിക്കും റിസൾട്ട്..

ജോലിക്ക് പോകുന്നവർ ആണെങ്കിലും അതുപോലെ തന്നെനമ്മുടെ വീട്ടിൽ എന്തെങ്കിലും ഫംഗ്ഷൻ ഉണ്ടാകുമ്പോൾ ഒത്തിരി ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും കറിവയ്ക്കുന്നതിനുള്ള ഉള്ളി വെളുത്തുള്ളി എന്നിവ തൊലി കളഞ്ഞു വയ്ക്കുക എന്നത് നമുക്ക് സാധനങ്ങൾ വാങ്ങുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ ഉള്ളിയും വെളുത്തുള്ളിയും തൊലികളഞ്ഞ് ദീർഘനാളത്തേക്ക് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം.

   

നമ്മുടെ വിലപ്പെട്ട സമയം നമുക്ക് വളരെയധികം ബുദ്ധിപരമായി വിനിയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ജോലി ചെയ്ത് തീർക്കുന്നതിനെ നമുക്ക് സാധിക്കുന്നതായിരിക്കും ഒട്ടും ബുദ്ധിമുട്ടില്ലാതെ വളരെ വേഗത്തിൽ ചെയ്തു തീർക്കാൻ സാധിക്കും. സവാള വളരെ എളുപ്പത്തിൽ തൊലി കളയുന്നതിനുള്ള ഒരു മാർഗ്ഗം സവാള നമുക്ക് തൊലി കളയുന്നതിനു മുൻപ് തന്നെ ഒന്ന് കട്ട് ചെയ്ത് എടുക്കുക അതിനുശേഷം കട്ട് ചെയ്ത ശേഷം .

അതിന്റെ ഞെട്ടിയുടെ ഭാഗത്ത് അല്പം ചെയ്തു കൊടുത്താൽ വളരെയധികം തന്നെ സവാള തൊലി കളഞ്ഞു കിട്ടുന്നതായിരിക്കും.സവാള പകുതി മുറിച്ചതിനുശേഷം ആണ് തൊലി കളയുന്നതെങ്കില്‍ വളരെ വേഗത്തിൽ തന്നെ നമുക്ക് തൊലി കളഞ്ഞ് എടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും.അതുപോലെതന്നെ സവാള അരിയുന്ന സമയത്ത് നമുക്ക് കണ്ണിൽ നിന്ന് വെള്ളം വരുന്നതായിരിക്കും ഇതിനെ ഒരു കാര്യം മാത്രം ചെയ്താൽ മതി .

അടുത്ത് ഒരു പാത്രത്തിൽ അല്പം തണുത്ത വെള്ളം വയ്ക്കുക ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് കണ്ണിൽ നിന്ന് വെള്ളം വരാതെയും ഞാൻ കണ്ണുനീറാതെ സവാള അരിയുന്നതിന് സാധിക്കും. അല്ലെങ്കിൽ എന്തെങ്കിലും നനഞ്ഞ തുണിയോ അല്ലെങ്കിൽ നനഞ്ഞ ടിഷ്യൂ പേപ്പർ അടുത്ത് ചെയ്ത സവാള കട്ട് ചെയ്താലും നമുക്ക് കണ്ണിൽനിന്ന് അതുപോലെതന്നെ വെള്ളം വരുന്ന അവസ്ഥയും ഉണ്ടാകില്ല .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.