വെളുത്തുള്ളി തൊലിയും സവാള തൊലിയും ഇനി ഒരിക്കലും കളയരുത്

നമ്മുടെ വീടുകളിൽ വെളുത്തുള്ളിയും സവാളയും വാങ്ങാത്തവർ വളരെയധികം ചുരുക്കം ആയിരിക്കും വെളുത്തുള്ളിയും സവാളയും ഉപയോഗിച്ച് കഴിഞ്ഞാൽ അതിന്റെ തൊലി കളയുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ വെളുത്തുള്ളിയുടെയും സവാളയുടെയും തൊലികൾ ഉപയോഗിച്ച് ഒത്തിരി കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. പലതരത്തിലുള്ള ഔഷധ ഗുണങ്ങൾ പ്രധാനം ചെയ്യുന്നതിന് ഇവയ്ക്ക് സാധിക്കുന്നതാണ്.

   

എന്നാൽ പലർക്കും ഇത്തരത്തിലുള്ളവയുടെ ഔഷധഗുണങ്ങളെ കുറിച്ചും എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാൻ സാധിക്കുക എന്നതിനെക്കുറിച്ചും പലർക്കും വ്യക്തമായ ധാരണയില്ല എന്നതാണ് വാസ്തവം. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വെളുത്തുള്ളി സവാള എന്നിവയുടെ തൊലി ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഒത്തിരി കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഇതിനായി വെളുത്തുള്ളിയും സവാളയുടെയും തൊലി നമുക്ക് എടുത്തു വയ്ക്കുകയാണ് ചെയ്യേണ്ടത് അല്പം ആകുമ്പോൾ നമ്മുടെ ശരീര വേദനയുള്ള ഭാഗങ്ങളിൽ രണ്ടുംകൂടി മിക്സ് ചെയ്ത് വെക്കുന്നതിന്.

അതായത് ഒന്ന് ചൂടാക്കുന്നത് നമുക്ക് ശരീരവേദനകൾക്കും പേശി വേദനകളും വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിനെ സാധിക്കുന്നതാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് എന്ന് നമുക്ക് ഇത്തരം തൊലികൾ ഉപയോഗിച്ച് ഒത്തിരി ഔഷധഗുണങ്ങളുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കും. സവാള തൊലിയും വെളുത്തുള്ളി തൊലിയും എല്ലാം ന്യൂ ഉപയോഗിച്ച് കിഴികെട്ടി ഉപയോഗിക്കുന്നത് ശരീരവേദനകളും മസിൽ വേദനയും എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന്.

വളരെയധികം സഹായിക്കുന്നതായിരിക്കും ഇത്തരത്തിലുള്ള മാർഗങ്ങൾ പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ വളരെയധികം തന്നെ ചെയ്തിരുന്നു.എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവ് വളരെയധികം കുറവാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുന്നത് നമുക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.