നമ്മുടെ വീടുകളിൽ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ഒന്ന് തന്നെയായിരിക്കും ഉള്ളിയുടെയും അതുപോലെ തന്നെ സവാളയുടെയും തൊലികൾ എന്ന് പറയുന്നത് പലപ്പോഴും നമ്മുടെ വലിച്ചെറിഞ്ഞ കളയുകയും അല്ലെങ്കിൽ കത്തിക്കുകയും ചെയ്യുന്നവരും നമുക്ക് കാണാൻ സാധിക്കും എന്നാൽ ഉള്ളി തൊലിയും സവാള തൊലിയും ഉപയോഗിച്ച് നമുക്ക് ഞെട്ടിക്കുന്ന ചില കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ് ഇവയുടെ പ്രധാനപ്പെട്ട കുറച്ച് .
ഗുണങ്ങളെ കുറിച്ചാണ് പറയുന്നത്. അതായത് നമുക്ക് ജീവിതത്തിൽ ഇത് ഉപയോഗിച്ച് ചെയ്യാവുന്ന കുറച്ചു കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ നമുക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഉള്ളി സവാളയും അതുപോലെതന്നെ വെളുത്തുള്ളിയുടെ തോല് കളയേണ്ട ആവശ്യമില്ല നമുക്ക് നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നത് സാധിക്കുന്നതായിരിക്കും. പ്രായമായവരിൽ ഉണ്ടാക്കാൻ സാധ്യതയുള്ള കാൽമുട്ടിലെ അതുപോലെ തന്നെ.
കാൽപാദങ്ങളിലെ വേദനയും അതുപോലെ ഒരു കുത്തൽ അനുഭവപ്പെടുന്നതായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ ഒരു ബാഗലാക്കി ഉപയോഗിച്ച് അതായത് ഉള്ളിയും സവാളയുടെ തൊലികളും ഉപയോഗിച്ച് നമുക്ക് ഒരു ബാഗ് തയ്യാറാക്കിയ ചൂടാക്കി നമുക്ക് മസാജ് ചെയ്യുന്നതിനെ വളരെയധികം നല്ലതാണ് ഇത് മസാജ് ചെയ്യുന്നത് വഴി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു വേദനയ്ക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും.
വേദനയുള്ള ഭാഗത്ത് നമുക്കിത് വേദന മാറുന്നതിന് വച്ചുകൊടുക്കാൻ സാധിക്കും അതായത് ഒരു ചെറിയൊരു പില്ലോ കവർ പോലെ ഉണ്ടാക്കി അതിലേക്ക് നിറച്ചു കൊടുത്തതിനുശേഷം ചൂടാക്കി ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് ഞെട്ടിക്കും റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും വളരെ വേഗത്തിൽ തന്നെ ശരീരവേദനകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതായിരിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.