ഫ്ലോർ മുഴുവൻ മാർബിൾ വിരിക്കാൻ ഇനിയെന്ത് എളുപ്പo.

നാം ഏവരും നമ്മുടെ വീടുകൾ എന്നും മനോഹരമാക്കാൻ ശ്രമിക്കുന്നവരാണ്. അപ്രകാരം ഓരോ വീടും മനോഹരമാക്കുന്നതിന് വേണ്ടി നാം ഫ്ലോർ നല്ല രീതിയിൽ ഡിസൈൻ ചെയ്യാറുണ്ട്. ആദ്യകാലങ്ങളിൽ ചാണകവും പിന്നീട് ചാന്തുo എല്ലാം ഇട്ടിരുന്ന ഫ്ലോറിൽ ഇന്നത്തെ കാലഘട്ടത്തിൽ ടൈലും ഗ്രാനൈറ്റും മാർബിളുകളും എല്ലാമാണ് ഇടുന്നത്. ഇവ ഇടുമ്പോൾ ഫ്ലോറും വീടും ഒരുപോലെ കാണാൻ ഭംഗിയുള്ളതാകുന്നു.

   

എന്നാൽ ഇത്തരത്തിലുള്ള ടൈലുകളും ഗ്രാനൈറ്റുകളും മാർബിളുകളും എല്ലാം ഫ്ലോറിൽ വിരിക്കുന്നതിന് വേണ്ടി വളരെ വലിയ തുക തന്നെ നാം മുടക്കേണ്ടതായി വരുന്നു. പത്തോ ആയിരുന്നോ അല്ല ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ഫ്ലോർ ഡിസൈൻ ചെയ്യുന്നതിനുവേണ്ടി ഓരോ വ്യക്തിയും മുടക്കുന്നത്. ഇത്തരത്തിൽ വളരെ പൈസ മുടക്കിയാലും പലപ്പോഴും അതിൽ കോറലുകളും വിള്ളലുകളും എല്ലാം ഉണ്ടാകുകയും അത് കേടായി പോകുന്ന അവസ്ഥയും കാണുന്നു.

ഭാരമുള്ള എന്തെങ്കിലും വസ്തുക്കൾ ഗ്രാനൈറ്റുകളിലോ മാർബിളുകളിലോ വീഴുകയാണെങ്കിൽ പെട്ടെന്ന് തന്നെ അത് ചിന്നി പൊട്ടുന്ന അവസ്ഥയാണ് കാണുന്നത്. എന്നാൽ അത്തരത്തിൽ യാതൊരുതരത്തിലുള്ള കുഴപ്പങ്ങളും ഇല്ലാതെതന്നെ നമ്മുടെ വീട്ടിലെ എത്ര വലിയ ഫ്ലോറും നമുക്ക് ഡിസൈൻ ചെയ്യാവുന്നതാണ്. മാർബിളും ഗ്രാനൈറ്റും വിരിക്കുന്നതിനേക്കാൾ ലാഭകരവും അതേപോലെ മോഡലും വളരെ തുച്ഛമായ പൈസയ്ക്ക് നമ്മുടെ ഫ്ലോറിൽ ചെയ്യാവുന്നതാണ്. അതിനായിട്ടുള്ള നല്ലൊരു മെത്തേഡ് ആണ് ഇതിൽ കാണിക്കുന്നത്.

ആരുടെയും പല സഹായമില്ലാതെ തന്നെ വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ വീടുകളിൽ ഫ്ലോർ ഡിസൈൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ ഫ്ലോർ ഇങ്ങനെ ഡിസൈൻ ചെയ്യുകയാണെങ്കിൽ എത്ര തന്നെ കനമുള്ളത് വന്നു വീണാലും യാതൊരു തരത്തിലുള്ള കുഴപ്പവും ഫ്ലോറിനെ പറ്റുകയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.