വീട് മുഴുവൻ അടിച്ചു തുടയ്ക്കാൻ മടിയാണോ ?എങ്കിൽ ഇങ്ങനെ ചെയ്യൂ ഇത് നിങ്ങളെ ഞെട്ടിക്കും.

നമ്മുടെ വീടുകളിൽ നാം പലപ്പോഴുംബുദ്ധിമുട്ടുള്ള പല ജോലികളും ചെയ്യാറുണ്ട്. അവയിൽ തന്നെ ഏറ്റവും വലിയൊരു ജോലി എന്ന് പറയുന്നത് ക്ലീനിങ് തന്നെയാണ്. വീടിന്റെ മുക്കും മൂലയും എന്നും ക്ലീൻ ചെയ്യുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. അത്തരത്തിൽ നമ്മുടെ വീടുകളിൽ ഉള്ള ക്ലീനിങ് വളരെ എളുപ്പമാക്കുന്നതിന് വേണ്ടിയുള്ള കുറെയധികം ടിപ്സുകളാണ് ഇതിൽ നൽകിയിരിക്കുന്നത്.

   

അതിൽ ഏറ്റവും ആദ്യത്തെ തവണ മുട്ട പൊട്ടി താഴേക്ക് വീണു കഴിഞ്ഞാൽ എങ്ങനെ ക്ലീൻ ചെയ്യാം എന്നുള്ളത്. മുട്ട കിച്ചൻ ടോപ്പുകളിലോ അല്ലെങ്കിൽ താഴെയോ വീണു പൊട്ടിക്കുകയാണെങ്കിൽ അതിന്റെ സ്മെല്ല് അടുക്കള മുഴുവൻ കുറെ സമയം തങ്ങിനിൽക്കുന്നതാണ്. അതുമാത്രമല്ല നനഞ്ഞ തുണികൊണ്ട് എത്ര തന്നെ അത് തുടച്ചെടുത്താലും അത് ശരിയായ വണ്ണം അവിടെ അതെ അങ്ങനെ തന്നെ നിൽക്കുന്നതായി കാണാവുന്നതാണ്.

ഇത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പം ചെയ്യുന്നതിന് വേണ്ടി ഒരല്പം ഉപ്പ് മുട്ട പൊട്ടിപ്പോയത് മുകളിൽ ഇട്ടു കൊടുത്താൽ മതി. പിന്നീട് കഷണങ്ങൾ എടുത്ത് അത് കോരിയെടുക്കാവുന്നതാണ്. ആ ഭാഗത്ത് പിന്നീട് അല്പം ഉപ്പിട്ട് കൊടുത്തുകൊണ്ട് ഒരു ചട്ടകഷണം കൊണ്ട് അതും കോരിയെടുത്തു കളയുന്നതാണ്. ഇത്തരത്തിൽ ഉപ്പിട്ട് ക്ലീൻ ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ അവിടെയുള്ള ദുർഗന്ധം ഇല്ലാതാവുകയും പെട്ടെന്ന് തന്നെ ക്ലീൻ ചെയ്ത് കിട്ടുകയും ചെയ്യുന്നതാണ്.

അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം പലപ്പോഴും മടി കാണിക്കുന്ന ഒന്നാണ് അടിച്ചുവാരി തുടയ്ക്കുക എന്നുള്ളത്. എന്നാൽ ഇങ്ങനെ മടിയുള്ളപ്പോൾ വളരെ എളുപ്പം തന്നെ അടിച്ചു ഇല്ലാതെ തന്നെ വീട് വൃത്തിയാക്കുന്നതിനുള്ള സൂത്രമാണ് അടുത്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.