രക്തസമ്മർദ്ദം കുറഞ്ഞാലും അതുപോലെതന്നെ കൂടിയാലും വളരെയധികം പ്രശ്നമാണ് ഉണ്ടാക്കുന്നത് ബ്ലഡ് പ്രഷർ അതുവരെ സമ്മർദ്ദം ഒരു ജീവിതശൈലി രോഗമാണ് അസുഖത്തെ തെല്ലും പരിഗണിക്കാതിരുന്നാൽ ആണ് ചിലപ്പോൾ ജീവൻ പോലും നഷ്ടമാകുന്ന തരത്തിൽ ഗുരുതരമാവുകയും ചെയ്യുന്നു കാര്യങ്ങൾ ഹൃദയാഘാതം തുടങ്ങി പശ്ചാഘാതം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് എത്തിക്കുന്നു ബ്ലഡ് പ്രഷർ.
ബിപി എന്നു പറയുന്നത് വളരെ നിസ്സാരമായി എടുക്കേണ്ട ഒരു കാര്യമല്ല പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുന്നുണ്ട് അതുപോലെതന്നെ ലോ ബിപിയോ എന്ന് രണ്ടും അപകടകരമായിട്ടുള്ള ഒരു കാര്യമാണെന്ന് മുകളിൽ പറഞ്ഞിരിക്കുന്നു അല്ലോ ഹൈബി സ്ട്രോക്ക് അറ്റാക്ക് തുടങ്ങിയ പല പ്രശ്നങ്ങളും വഴി ഒരുക്കുന്നു.ഇതിനുപുറമെ കാഴ്ചശക്തിയെ ബാധിക്കുകയും ഉറക്കുകളുടെ പ്രവർത്തനം തകരാറിൽ ആക്കുകയും ചെയ്യുന്നു.
മാനസിക പിരിമുറുക്കങ്ങൾ ഉറക്കക്കുറവ് അമിതവണ്ണം എന്ന് തുടങ്ങിയ പല കാരണങ്ങളാണ് രക്തസമ്മർദ്ദത്തിന് പിന്നിൽ ഉണ്ടാകുന്ന കാരണങ്ങൾ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതെ വരുന്നതും മരുന്നുകൾ ചെയ്യാതെ വരുന്നതും പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് വഴി തെളിയിക്കുന്നതാണ് എന്നതാണ് മുകളിൽ പറഞ്ഞ് വരുന്നത്. നല്ല ചിട്ടയായ ഒരു ജീവിതശൈലി അതോടൊപ്പം തന്നെ സമീകൃത ആഹാരം വ്യായാമം എന്നിവയിലൂടെ എല്ലാം തന്നെ.
രക്തസമ്മർദം അഥവാ ബ്ലഡ് പ്രഷർ നമുക്ക് നിയന്ത്രണത്തിൽ ആക്കുവാൻ ആയിട്ട് സാധിക്കും രക്തസമ്മർദ്ദം നിയന്ത്രണത്തിന് ആക്കുവാനായിട്ട് സഹായിക്കുന്ന പലതരത്തിലുള്ള ഭക്ഷണങ്ങൾ ഉണ്ട് എന്നാൽ ചില ഭക്ഷണങ്ങൾ നമ്മൾ കഴിക്കാനും പാടില്ല നമ്മുടെ അടുക്കളയിൽ നമ്മൾ ഉപയോഗിക്കുന്ന പലതരത്തിലുള്ള ഭക്ഷണങ്ങൾ നോക്കി വേണം നമ്മുടെ ബ്ലഡ് പ്രഷർ കാര്യങ്ങൾ നിയന്ത്രിക്കുവാൻ ആയിട്ട് ചില സാധനങ്ങൾ നമ്മുടെ അടുക്കളയിൽ നിന്നും മാറ്റിക്കളഞ്ഞാൽ നമുക്ക് ബ്ലഡ് പ്രഷർ ഒരിക്കലും വരികയില്ല അത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്.