ഈ ചിത്രത്തിൽ നിന്ന് ഒന്നു തിരഞ്ഞെടുക്കൂ നിങ്ങളുടെ ദുഃഖങ്ങൾക്ക് പരിഹാരം കാണാം…

ഇന്നത്തെ തൊടുകുറി ശാസ്ത്രത്തെക്കുറിച്ച് നോക്കാം ഇവിടെ രണ്ടു ചിത്രങ്ങളാണ് നൽകിയിട്ടുള്ളത് മഹാദേവന്റെയുംമഹാവിഷ്ണുവിനെയും ചിത്രങ്ങളാണ് ഇവിടെ കുറിയായി തിരഞ്ഞെടുത്തിരിക്കുന്നത്.ഇവിടെ ഞാൻ പറഞ്ഞിരിക്കുന്ന ചിത്രങ്ങളോട് ചേർന്ന് യഥാക്രമം ഒന്ന് രണ്ട് എന്ന നമ്പറുകളും നൽകിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ന്യൂമറോളജിയിൽ താല്പര്യമുള്ളവർക്ക് ചിത്രം നോക്കാതെ തന്നെ ഒന്നും രണ്ടും തിരഞ്ഞ ചിത്രങ്ങളിൽ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ് എന്നാൽ ചിത്രം എടുത്താലും നമ്പർ എടുത്താലും ഫലം ഒന്നു തന്നെയായിരിക്കും ലഭിക്കുക.

   

ഇതിൽ നമ്പർ ആണെങ്കിൽ ആ ചിത്രത്തിൽ നൽകിയിട്ടുള്ള നമ്പർ അടിസ്ഥാനത്തിൽ ഫലം നൽകുന്നതായിരിക്കും. ഇവിടെ ഫലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങൾ എന്ത് സങ്കടമാണോ നിങ്ങളുടെ ഇഷ്ട ദേവനോട് ഉണർത്തിരിക്കുന്നത് അമൂർത്തിയിൽ നിന്നും അനുഗ്രഹം ലഭിക്കുന്നതായിരിക്കും. അതായത് പരിഹാരങ്ങൾ ലഭിക്കുന്നതായിരിക്കും അങ്ങനെ ലഭിക്കുന്ന പരിഹാരങ്ങൾ ഒരു ദിവസങ്ങളിൽ നിങ്ങളുടെ ജീവിതത്തിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും.

അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ അതിൽ വിജയിക്കുന്നത് ആയിരിക്കും. ഇവിടെ നിങ്ങളുടെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ന്യായമായുള്ള പ്രശ്നത്തിനുള്ള പ്രതിവിധി കാണുന്നതിന് സാധിക്കുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധികൾക്ക് വഴി കാണിച്ചു തരണം അതുപോലെതന്നെ മക്കളുടെ വിവാഹം നടക്കണം വിദ്യാഭ്യാസ ആവശ്യങ്ങൾ വീടുപണി പൂർത്തീകരിക്കണം ജോലി ലഭിക്കും രോഗങ്ങൾ മാറണം ഇങ്ങനെയുള്ള ഒരു വ്യക്തിയുടെ ന്യായമായ ആവശ്യങ്ങൾ.

സങ്കടങ്ങൾ എന്നിവയെല്ലാം പ്രാർത്ഥിക്കാവുന്നതാണ്. നിങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു ചോദിക്കുകയാണെങ്കിൽ ഇതിനുള്ള പരിഹാരമാർഗങ്ങൾ ഈ ഒരു തുടകു നിങ്ങൾക്ക് വളരെ നല്ലൊരു രീതിയിൽ തന്നെ ലഭ്യമാകുന്നതായിരിക്കും. ഇതിൽനിന്ന് ഒരു ചിത്രം അല്ലെങ്കിൽ ആ ചിത്രത്തോടെ ചേർത്തിരിക്കുന്ന നമ്പർ തെരഞ്ഞെടുത്ത് നിങ്ങൾക്ക് ഇതിൽ നിന്ന് മനസ്സിലാക്കാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.