വീടിന് പരിസരത്തു നിന്നും വീട്ടിൽ നിന്നും പാമ്പുകളെ തുരത്താൻ കിടിലൻ വഴി…

മഴക്കാലമായി വേനൽക്കാലം ആയാലും നമ്മുടെ വീടിന് ചുറ്റുമായി മരങ്ങളും ധാരാളം മരങ്ങളും അതുപോലെ തന്നെ സസ്യങ്ങളും ഉണ്ടെങ്കിൽ പാമ്പുകൾ വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ പാമ്പുകൾ നമ്മുടെ വീടിനുള്ളിൽ പ്രവേശിക്കുന്നതിനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്. മഴക്കാലമായി പ്രത്യേകിച്ച് പാമ്പുകളും മഴ മൂലം പാമ്പുകൾ വീടിനുള്ളിലേക്ക് കയറുന്നതിനുള്ള സാധ്യത കൂടുതലാണ് ഇങ്ങനെ പാമ്പുകൾ വീടിനുള്ളിൽ കയറാതിരിക്കുന്നതിന്.

   

അതുപോലെതന്നെ പാമ്പിനെ വീടിന് പരിസരങ്ങളിൽ കണ്ടാൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമുക്ക് പാമ്പുകളെ വീടിനെ പരിസരത്തുനിന്ന് വളരെ വേഗത്തിൽ തന്നെ തുരത്തിപ്പിക്കുന്നതിനെ സാധിക്കുന്നതായിരിക്കും ഇത്തരത്തിൽ ഉപയോഗപ്പെടുത്തുന്ന ചില കുറച്ചു നല്ല കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് ഇതിന് പ്രധാനമായിട്ടും ആവശ്യമായിട്ടുള്ളത് മണ്ണെണ്ണയാണ് മണ്ണ് ഉണ്ടെങ്കിൽ നമുക്ക് പാമ്പുകളെ വളരെ വേഗത്തിൽ തന്നെ വീടിന് പരിസരത്തു നിന്നു പോലും.

തുരത്തി ഓടിപ്പിക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും. പാമ്പ് വരാൻ സാധ്യതയുള്ള ഇടങ്ങളിൽ നമുക്ക് മണ്ണെണ്ണ തളിച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത് .അതായത് നമ്മുടെ വീടിന് ചുറ്റും അല്ലെങ്കിൽ നമ്മുടെ പറമ്പിനും ചുറ്റും മണ്ണെണ്ണ തളിച്ചു കൊടുക്കുകയാണെങ്കിൽ പാമ്പുകൾ വരാതെ ഇരിക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും അതുപോലെതന്നെ വെളുത്തുള്ളി ചതച്ച വെള്ളം ഒഴിക്കുന്നതും.

ഇത്തരത്തിൽ പാമ്പുകളെ വളരെ വേഗത്തിൽ തന്നെ നമ്മുടെ വീടിന് ചുറ്റുവട്ടത്തിൽ നിന്നും തുരുത്തി ഓർമ്മിപ്പിക്കുന്നതിന് വളരെയധികം സഹായകരമായിട്ടുള്ള ഒന്നാണ്. അതുപോലെതന്നെ വേനൽക്കാലങ്ങളിൽ ചൂടുകൂടുന്നതും പാമ്പുകൾ വീടിനുള്ളിൽ പ്രവേശിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് മണ്ണെണ്ണ അല്ലെങ്കിൽ വെളുത്തുള്ളി ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.