നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള പാടുകൾ നമ്മൾ കാണാറുണ്ട് എന്നാൽ ഇതെല്ലാം ഉണ്ടാകുന്നത് പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള പാടുകൾ മാറുന്നതിനു വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ നമ്മുടെ നാട്ടിലുണ്ട്. പലപ്പോഴും നമ്മുടെ ശരീരത്തിൽ വിറ്റാമിനുകളുടെ കുറവ് മൂലം ഒക്കെ തന്നെയാണ് ഇത്തരത്തിലുള്ള പാടുകൾ ഉണ്ടാകുന്നത് പലപാടുകളും പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
പലതരത്തിലുള്ള വിറ്റാമിനുകളുടെ പോഷകങ്ങളുടെ കുറവുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള പാടുകൾ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പാടുകൾ ഉണ്ടാകുന്നതിന്റെ കാരണവും അതിന്റെ പ്രതിവിധികളും അല്ലെങ്കിൽ അത് മാറുന്നതിനു വേണ്ടി നമ്മുടെ പ്രകൃതിയിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് അതായത് നമ്മുടെ അടുക്കളയിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് എങ്ങനെ മാറ്റിയെടുക്കാം എന്നതിനെ കുറിച്ച്.
വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞു തരുന്നു.നമ്മുടെ ശരീരത്തും മുഖത്തും അല്ലെങ്കിൽ എല്ലായിടത്തും ഇങ്ങനെ കറുത്ത പാടുകൾ വെളുത്തപാടുകൾ ചുവന്ന പാടുകൾ എന്നിങ്ങനെയുള്ള പലതരത്തിലുള്ള പാടുകൾ നമുക്ക് കാണാറുണ്ട് ഇത്തരത്തിലുള്ള പാടുകൾ പല കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ ഉണ്ടാക്കുന്നത് കാരണം ആദ്യം മനസ്സിലാക്കി വേണം ഇതിനുള്ള ചികിത്സകൾ ചെയ്യുവാൻ ആയിട്ട് പലതരത്തിലുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട്.
നമുക്ക് ഇത്തരത്തിലുള്ള പാടുകൾ മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും അല്ലെങ്കിൽ അത്തരത്തിലുള്ള അടുക്കളയിൽ നിന്ന് ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ പെട്ടെന്ന് മാറ്റിയെടുക്കുവാൻ സാധിക്കാൻ പറ്റുമെന്നാണ് ഡോക്ടർ പറഞ്ഞു തരുന്നത്.വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്ക് അമർത്തുക.