ഫ്രിഡ്ജ് പെർഫെക്റ്റ് ആയി ക്ലീൻ ചെയ്യാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല.

ഒത്തിരി ജോലികളാണ് നമ്മുടെ വീടുകളിൽ നാമെന്നും ചെയ്യാറുള്ളത്. കുക്കിംഗ് ക്ലീനിങ് എന്നിങ്ങനെ ഒട്ടനവധി ജോലികളുണ്ട്. ഇവയെല്ലാം വളരെ എളുപ്പത്തിൽ ചെയ്തതിനുവേണ്ടി പലതരത്തിലുള്ള ട്രിക്കുകളും നാം പ്രയോഗിക്കാറുണ്ട്. അത്തരത്തിൽ നമുക്ക് വളരെയധികം എഫക്റ്റീവ് ആയി ഉപയോഗിക്കാൻ സാധിക്കുന്ന കുറേയിനം ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്. ഇത്തരം ട്രിക്കുകൾ നമ്മുടെ ജോലിഭാരം കുറയ്ക്കുന്നതാണ്.

   

നമ്മുടെ വീടുകളിൽ അരിയും പയറും പരിപ്പും എന്നിങ്ങനെ പലതരത്തിലുള്ള ധാന്യവർഗ്ഗങ്ങളും വാങ്ങി സൂക്ഷിക്കാറുണ്ട്. ഇവയെല്ലാം കുറെയധികം വാങ്ങിച്ചു വയ്ക്കുമ്പോൾ പെട്ടെന്ന് തന്നെ ഇതിൽ പ്രാണികളും വണ്ടികളും എല്ലാം വന്നു നിറയുന്നു. ഇത് തടയുന്നതിന് വേണ്ടി ഇവയിൽ അല്പം വെളുത്തുള്ളി ഇട്ടു കൊടുത്താൽ മതി. അതുപോലെ തന്നെ കൂടുതലായി നമ്മുടെ വീട്ടിൽ വാങ്ങി വയ്ക്കുന്ന ഒന്നാണ് പെരുംജീരകം.

വളരെ കുറച്ചു മാത്രമേ ഇത് ഉപയോഗിക്കുക എന്നുള്ളതിനാൽ തന്നെ ഇതിൽ പെട്ടെന്ന് തന്നെ പ്രാണികളും മറ്റും വരികയും പൂപ്പലുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത് തടയുന്നതിന് വേണ്ടി ഇതിൽ ഗ്രാമ്പു ഇട്ടു വയ്ക്കുകയോ അല്ലെങ്കിൽ ഇത് നല്ലവണ്ണം കഴുകി ഉണക്കി സൂക്ഷിക്കുകയോ ചെയ്യേണ്ടതാണ്. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ എല്ലാം ഉണ്ടാകുന്ന ഒരു ഉപകരണമാണ് ഫ്രിഡ്ജ്.

ആഹാര പദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ പലപ്പോഴും അതിൽ പലതരത്തിലുള്ള അഴുക്കുകളും കറകളും ദുർഗന്ധവും ഉണ്ടാകുന്നു. ഇവ മറികടക്കുന്നതിന് വേണ്ടി നാം ഇത് നല്ലവണ്ണം ക്ലീൻ ചെയ്യാറുണ്ട്. അത്തരത്തിൽ ഫ്രിഡ്ജ് പെട്ടെന്ന് തന്നെ ക്ലീൻ ചെയ്യാനും ഫ്രിഡ്ജിലെ എല്ലാ തരത്തിലുള്ള അഴുക്കും കറയും ദുർഗന്ധവും ഇല്ലാതാക്കി തീർക്കാനുള്ള ഒരു മാജിക് സൊല്യൂഷൻ ആണ് ഇതിൽ കാണുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.