മരണശേഷം എന്ത് എന്നതിന് ഇതാ ഉത്തരം കിട്ടിയിരിക്കുന്നു…👌

മരണശേഷം എങ്ങോട്ട് ഇനി അതും അറിയാം. മരണാനന്തരം എന്താണ് സംഭവിക്കുന്നത് എന്നറിയാൻ എല്ലാവർക്കും ഒരു ആകാംക്ഷയാണ്. ഇതുവരെ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിന് ആർക്കും സാധിച്ചിട്ടില്ല എന്നുള്ളത് ഒരു വസ്തു തന്നെയാണ്. എന്നാൽ ഇന്ന് ഈ വിശ്വാസമെല്ലാം ഒരു പഴങ്കഥ ആകുകയാണ്. കാരണം ഇംഗ്ലണ്ടിലെ ഗവേഷണ സംഘം മരണശേഷം സംഭവിക്കുന്നതിനെ കുറിച്ചുള്ള.

   

ഞെട്ടിക്കുന്ന കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ്. ഹൃദയം നിലച്ചതിനു ശേഷംമൂന്നു മിനിറ്റ് നേരം തലച്ചോറും മറ്റു പ്രധാനപ്പെട്ട ശരീര കോശങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് കണ്ടെത്തലുകൾ. ഹൃദയാഘാതം സംഭവിച്ചു എന്ന് കരുതി പിന്നീട് ജീവിതത്തിലേക്ക് വന്നവരുടെ എണ്ണം ദിനപ്രതി ബ്രിട്ടൻ അമേരിക്ക ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് സംഘം പഠനവിധേയമാക്കിയിരിക്കുന്നത്.

ഇവരുടെ ഹൃദയംനിറച്ചെങ്കിലും ഏതാനും സമയം കൂടി തലച്ചോർ പ്രവർത്തനമായിരുന്നു ഈ സമയത്ത് ആശുപത്രിയിലെ നടന്ന സംഭാഷണങ്ങൾ പങ്കുവെച്ചു മിക്കവർക്കും ഡോക്ടറുടെയും നേഴ്സിന്റെയും പരിചരണവും ബന്ധുമിത്രാദികളുടെ സംഭാഷണങ്ങളും ഓർത്തെടുക്കാൻ സാധിച്ചു ശരീരം സമയത്ത് ഭയമാണ് തോന്നിയതാണ് പകുതിയോളം പറഞ്ഞതായി ഗവേഷണ പ്രവർത്തകർ വെളിപ്പെടുത്തുന്നു.

മറ്റുള്ളവർക്ക് ഈ കാര്യങ്ങൾ ഓർത്തെടുക്കാൻ സാധിക്കാത്ത തലച്ചോറിൽ ഏറ്റ മുറിവുകളോ മരുന്നുകളുടെ ദൂഷ്യഫലമോ ആണെന്ന് ഗവേഷണ സംഘത്തിന്റെ മേധാവി പറഞ്ഞു. ഹൃദയം പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും കുറച്ചുനേരത്തെക്കുറിച്ച് പ്രവർത്തിക്കാൻ ആവശ്യമായ ഓക്സിജൻ ലഭിക്കും മരണം എങ്ങനെ എന്ന് ഓരോ വ്യക്തിക്കും അനുഭവിച്ചറിയാവുന്ന ഈ പഠനങ്ങൾ തെളിയിക്കുന്നു. പൂർണ്ണമായ നിലയ്ക്കുന്നവരാണ് തലച്ചോറിൽ മരണസംഖ്യ അതായത് മരിച്ചാലും കുറച്ച് സമയത്തേക്ക് നാം എല്ലാം അറിയുന്നു മരണശേഷം എന്ത് എന്നത് കുറച്ചുപേർക്കെങ്കിലും അറിയാമെന്ന് സാരം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.