തയ്യൽ അറിയാത്തവർക്ക് പോലും സെക്കൻഡുകൾക്കുള്ളിൽ സാരി ബ്ലൗസ് ഈസിയായി തയ്ക്കാം.

മലയാളികൾ കൂടുതലായി ഇഷ്ടപ്പെടുന്നതും ധരിക്കുന്നതും ആയിട്ടുള്ള ഒന്നാണ് സാരിയും ബ്ലൗസും. പല നിറത്തിലും ഡിസൈനുകളും ഉള്ള ബ്ലൗസുകളാണ് ഇന്നത്തെ കാലത്ത് ആളുകൾ കൂടുതലായി ധരിക്കുന്നത്. അതിനാൽ തന്നെ ധാരാളം പണിയാണ് ഇതിന്റെ പുറകിലുള്ളത്. ബ്ലൗസ് തയ്ച്ചെടുക്കുന്നതിനും അതിൽ ഡിസൈൻ ചെയ്യുന്നതിനും കുറെയധികം സമയമാണ് ആളുകൾ ചെലവഴിക്കുന്നത്. അത്രമേൽ ഹെവി വർക്കുള്ള ബ്ലൗസുകൾ ആണ് ഇന്ന് കൂടുതലും പ്രിഫർ ചെയ്യുന്നത്.

   

എന്നാൽ ഈ ബ്ലൗസ് തൈച്ചെടുക്കുന്നതിന് വേണ്ടി നാം മെറ്റീരിയൽ വാങ്ങി കൊടുക്കുകയും പിന്നീട് കുറെയധികം ദിവസം ഇത് കഴിച്ചു കിട്ടുന്നതിന് വേണ്ടി വെയിറ്റ് ചെയ്തിരിക്കേണ്ട അവസ്ഥയുമാണ് കാണുന്നത്. റെഡിമെയ്ഡ് ബ്ലൗസുകൾ ഇന്ന് സുലഭമായി ലഭിക്കുമെങ്കിലും പലപ്പോഴും അത് നമുക്ക് ശരിയായ വണ്ണം ഫിറ്റ് ആകാതെ വരികയാണ് ചെയ്യാറുള്ളത്.

അത്തരം സാഹചര്യങ്ങളിൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും കൂടാതെ ഈസിയായി തന്നെ സാരിയുടെ ബ്ലൗസ് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഒട്ടും സ്റ്റിച്ചിംഗ് അറിയാത്തവർക്ക് പോലും വളരെ സിമ്പിൾ ആയി മിനുറ്റുകൾക്കുള്ളിൽ തന്നെ സാരി ബ്ലൗസ് തൈക്കാവുന്നതാണ്.

ഇതിനായി പുതിയ മെറ്റീരിയൽ വാങ്ങിക്കേണ്ട യാതൊരു ആവശ്യവുമില്ല. നമ്മുടെ കയ്യിൽ ഒരു പഴയ ലെഗിൻസ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ സ്റ്റിച്ച് ചെയ്യാതെ ഒരു അടിപൊളി സാരി ബ്ലൗസ് തയ്ച്ചെടുക്കാൻ സാധിക്കുന്നതാണ്. ചെയ്തുനോക്കി നല്ലൊരു എഫക്റ്റീവ് ആയിട്ടുള്ള റിസൾട്ട് കിട്ടിയ ഒരു റെമഡി തന്നെയാണ് ഇത്. ഇതിനായി ഒരു പഴയ ലൈൻസ് മാത്രമാണ് ആവശ്യമായി വരുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.