ഉയർച്ചയും താഴ്ചയും ജീവിതത്തിന്റെ ഇരുവശങ്ങളാണ്. ജീവിതത്തിൽ ഒരിക്കൽ ഉയർച്ചയാണ് ഉണ്ടാകുന്നതെങ്കിൽ മറ്റൊരു ഘട്ടത്തിൽ താഴ്ചയാണ് കാണുന്നത്. അത്തരത്തിൽ ഒട്ടുമിക്ക ആളുകളുടെയും ജീവിതത്തിൽ ഒത്തിരി സങ്കടങ്ങളും വിഷമങ്ങളും പ്രതിസന്ധികളും പലപ്പോഴായി കടന്നുവരുന്നു. എത്രതന്നെ പരിശ്രമിച്ചാലും ഇത്തരത്തിലുള്ള പ്രശ്നങ്ങളെയും ബുദ്ധിമുട്ടുകളെയും എല്ലാം മറി കടക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകും.
അത്രയേറെ വിഷമകരമായ പല സാഹചര്യങ്ങളിലും ആണ് ഓരോ മനുഷ്യനും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മാറി കിടക്കുക എന്നുള്ളതിനെ ഏറ്റവും ഉത്തമമായ ഒരു മാർഗം എന്ന് പറയുന്നത് നമ്മുടെ ഈശ്വരനെ വിളിച്ച് അപേക്ഷിക്കുക എന്നുള്ളതാണ്. എന്നാൽ പലരും പലപ്പോഴായി ഈശ്വരനെ വിളിച്ച് പ്രാർത്ഥിക്കുന്നു. എത്ര തന്നെ പ്രാർത്ഥിച്ചാലും ചില സമയങ്ങളിൽ യാതൊരു തരത്തിലുള്ള ഫലവും അതിൽ നിന്ന് നമുക്ക് ലഭിക്കാതെ വരാറുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ നാം ഓരോരുത്തരും ഈശ്വരനെ പഴിചാരാറാണ് പതിവ്. എന്നാൽ നമ്മുടെ പ്രാർത്ഥന ആയാൽ മാത്രമേ നാം ആഗ്രഹിക്കുന്നതും എന്തും നേടിയെടുക്കാനും നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളെ ഇല്ലാതാക്കി തീർക്കാനും സാധിക്കുകയുള്ളൂ. അത്തരത്തിൽ ഏതൊരു കാര്യവും സാധ്യമാകുന്നതിനും ജീവിതത്തിലെ എല്ലാത്തരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും അകന്നു പോകുന്നതിനു വേണ്ടിയും നാം എന്നും അതിരാവിലെ എണീറ്റ് പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്.
അതിരാവിലെ എന്ന് പറയുമ്പോൾ ബ്രഹ്മ മുഹൂർത്തം ആണ് ഉദ്ദേശിക്കുന്നത്. രാവിലെ 3 30നും 4 40 നും ഇടയിലുള്ള സമയമാണ് ഈ ബ്രഹ്മ മുഹൂർത്തം. ഈ സമയം നമ്മുടെ ഇഷ്ടദേവതയെ വിളിച്ച് ഓരോരുത്തരും പ്രാർത്ഥിക്കേണ്ടതാണ്. ഇഷ്ടദേവതയുടെ ഓരോ മന്ത്രങ്ങളും ജപിച്ചുകൊണ്ട് വേണം ജീവിതത്തിലെ സകല പ്രശ്നങ്ങളും പറഞ്ഞു അവയെല്ലാം മറികടക്കണമെന്ന് പ്രാർത്ഥിക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.