ഒരു വീടിന്റെ ഐശ്വര്യം എന്നു പറയുന്നത് തന്നെ ആ വീട്ടിലെ സ്ത്രീകളാണ് രാത്രി ഉറങ്ങുന്നതിനു മുൻപ് സ്ത്രീകൾ മറക്കാതെ ചെയ്യേണ്ട കുറച്ച് കാര്യങ്ങളെക്കുറിച്ചാണ്. കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായിട്ടും നിങ്ങളുടെ വീട് ഐശ്വര്യമുള്ളതായി തീരും. ഒരു വീടിന്റെ മുന്നേറ്റം എന്നത് ആ വീട്ടിലെ സ്ത്രീകളുടെ കയ്യിലാണ് ഇരിക്കുന്നത് കാരണം സ്ത്രീകൾ സമ്പാദിച്ചാലും ശരി പുരുഷന്മാർ സമ്പാദിച്ചാലും ശരി അതെല്ലാം.
നല്ല രീതിയിൽ നിർവഹിച്ച വീടിനെയും കുടുംബത്തെയും മക്കളെയും അതുപോലെതന്നെ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ ബാലൻസ് ചെയ്തു കൊണ്ടുപോകുന്നതും ആ വീട്ടിലെ സ്ത്രീകൾ തന്നെയാണ്. അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തീർച്ചയായിട്ടും അവരുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു വരാനും ഉയർച്ചയിൽ എത്തിക്കാനും സാധിക്കും. ഒന്നാമതായിട്ട് വൈകിട്ട് അത്താഴം കഴിച്ചതിനുശേഷം.
പാത്രങ്ങൾ മുഴുവനെ തന്നെ കാലിയാക്കാതെ ഒരു പിടിക്കണമെങ്കിൽ ആ പാത്രത്തിൽ വയ്ക്കാനായിട്ട് ശ്രദ്ധിക്കുക. ഏതെങ്കിലും ഒരു പ്ലേറ്റിൽ ആണെങ്കിലും എടുത്തു വച്ചിരുന്നാൽ മതിയാകും ചിലരാകട്ടെ ഭക്ഷണ വിരിക്കുന്ന പാത്രങ്ങൾ അടക്കം തന്നെ കഴുകി വെള്ളം പിടിക്കുന്ന പാത്രം ഉൾപ്പെടെ തന്നെ വൈകിട്ട് കമഴ്ത്തി വയ്ക്കാറുണ്ട് അങ്ങനെ ചെയ്യരുത് ഏതെങ്കിലും ഒരു ഭക്ഷണ സാധനം എങ്കിലും ഒരു പിടിയോളം വെച്ചതിനുശേഷം മാത്രമേ.
ബാക്കി പാത്രങ്ങൾ കഴുകി വയ്ക്കാറുള്ളൂ ഇനി ചിലരാകട്ടെ വൈകിട്ടത്തെ അത്താഴത്തിന് ശേഷം മിച്ചം വരുന്നത് പാത്രങ്ങൾ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട് അങ്ങനെ ചെയ്യുമ്പോഴും ഒരു പാത്രത്തില് കുറച്ച് ചോറെങ്കിലും ഒന്ന് അടച്ച് കൗണ്ടർ ടോപ്പിൽ വയ്ക്കുക നിങ്ങൾ എന്ത് ഭക്ഷണമാണ് വൈകിട്ട് കഴിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.