ചിങ്ങമാസം പിറക്കുന്നതിനു മുൻപ് നിർബന്ധമായും വീട്ടിൽ ഇത്തരം കാര്യങ്ങൾ ചെയ്യുക…

നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യം സമൃദ്ധിയുടെയും മറ്റൊരു ചിങ്ങപ്പുലരി വരികയാണ്. ഓഗസ്റ്റ് 17 തീയതി അതായത് അടുത്ത ശനിയാഴ്ചയാണ് ചിങ്ങം ഒന്ന് എന്ന് പറയുന്നത്. ഇനി ഒരാഴ്ച മാത്രമാണ് ചിങ്ങമാസം പിറക്കുന്നതിനുള്അവസരത്തിൽ വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ് പറയുന്നത്.അതായത് ചിങ്ങമാസം പിറക്കുന്നതിന് മുൻപായി നമ്മുടെ വീട് വൃത്തിയാക്കി ഈ പറയുന്ന വസ്തുക്കൾ ഏതെങ്കിലും നമ്മുടെ വീട്ടിലുണ്ടെങ്കിൽ അവ വീട്ടിൽ നിന്നും പുറത്തു കളയണമെന്നാണ്.

   

കാരണം ഈ വർഷം പിറക്കുന്ന സമയത്ത് ഈ ഒരുഓണക്കാലം ആരംഭിക്കുന്ന സമയത്ത് നമ്മുടെ വീട്ടിലെ നമ്മുടെ വീടിന്റെ പരിസരത്തും വീടിന്റെ ഉള്ളിലോ ഇത്തരത്തിൽ നെഗറ്റീവ് ആയിട്ടുള്ളഒരു കാര്യവും ഉണ്ടാകരുത് എന്നാണ് ഉണ്ടാകാൻ പാടില്ലെന്നാണ് പറയുന്നത്. ഈയൊരു ചിങ്ങമാസം എന്ന് നമുക്കെല്ലാം ഈശ്വരന്റെയും സമൃദ്ധിയുടെയും ആകണമെന്നാണ് ഒരു വർഷത്തെ നല്ല ഫലം ലഭിക്കണം എന്നുണ്ടെങ്കിൽ പൂർണമായും ഇത്തരത്തിൽ നല്ല ഫലം അനുഭവിക്കാൻ സാധിക്കണമെങ്കിൽ ഈ വസ്തുക്കൾ നിർബന്ധമായും നമ്മുടെ വീട്ടിൽ നിന്നും പുറത്തു കളയണം എന്നുള്ളതാണ്.

നമ്മുടെ വീട്ടിലേക്ക് മഹാലക്ഷ്മി കടന്നുവരുന്നതിന് ആദ്യം തന്നെ ചെയ്യേണ്ടത് നമ്മുടെ വീടിന്റെ വാതിലെ വളരെയധികം വൃത്തിയാക്കുക എന്നത് നന്നായിരിക്കും. ഇന്നും തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പ് തുടങ്ങുമ്പോൾ ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് ആദ്യം നമ്മുടെ വാതിൽ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുക എന്നതാണ്.

വീടിന്റെ വാതിൽ പടിയും പ്രധാന വാതിലും വളരെ നല്ല രീതിയിൽ തുടച്ചു വൃത്തിയാക്കി മഞ്ഞൾ ജലം തളിച്ച് തുടച്ച് വൃത്തിയാക്കി മഹാലക്ഷ്മി വരവേൽക്കന്നൊരുങ്ങി വീടിന്റെ പടിയിൽ പിടിച്ചിരിക്കുന്ന മാറാലയും പൊടിയും നീക്കിവേണം ഒരുങ്ങുന്നതിന് എന്നാണ് ആദ്യം ചെയ്യേണ്ടത് .തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.