ഇന്നത്തെ കാലത്ത് വീടുകൾ വൃത്തിയാക്കുന്നതിന് വേണ്ടി അതായത് തറ വൃത്തിയാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള സൊല്യൂഷനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ് എന്നാൽ പലതരത്തിലുള്ള ആസിഡുകളും ഒക്കെയാണ് ഇതിനായിട്ട് ഉപയോഗിക്കുന്നത്.ഇത് ഉപയോഗിക്കുമ്പോൾ തറയുടെ സ്വാഭാവികമായിട്ടുള്ള ഭംഗി മാറുകയും അത് അങ്ങനെയുള്ള ചില പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു കൂടാതെ.
ചില ലിക്വിഡുകൾ ഉപയോഗിക്കുന്ന സമയത്ത് നമുക്ക് വേണ്ടത്ര വൃത്തിയാവാതെ വരികയും ചെയ്യുന്നുണ്ട്.അതുപോലെതന്നെ നമ്മുടെ വൃത്ത ഒരു ഭയങ്കര ദുർഗന്ധം പോലുള്ള അല്ലെങ്കിൽ രൂക്ഷമായിട്ടുള്ള ഗന്ധം ഉണ്ടാകുന്ന ഒരു അവസ്ഥയും ചില ലിക്വിഡുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകാറുണ്ട് എന്നാൽ ഇതിനെല്ലാം തന്നെ പരിഹാരമായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സൊലൂഷൻ ആണ് ഈ വീഡിയോയിൽ പറയുന്നത്.
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാവുന്ന ഒരു സൊലൂഷനാണ് ഇത് ഒരു അല്പം വെള്ളം എടുക്കുക അതിലേക്ക് ബേക്കിംഗ് സോഡ ഇടുക അതോടൊപ്പം തന്നെ അല്പം കർപ്പൂരം പൊടിച്ചു വിടുക തുടർന്ന് അല്പം ഒരു സ്പൂൺ ഉപ്പും കൂടി ചേർക്കുക ഇവ ചേർക്കുമ്പോൾ നമുക്ക് നല്ലൊരു ക്ലീനിങ് സൊല്യൂഷൻ ആയിട്ട് മാറുകയാണ്. ഈ സൊലൂഷൻ ഉപയോഗിച്ചുകൊണ്ട് നമ്മുടെ വീട് വൃത്തിയാക്കുകയാണ് എങ്കിൽ.
നല്ല സുഗന്ധവും സുഗന്ധത്തിനായി നമ്മൾ കർപ്പൂരമാണ് ചേർത്തിരിക്കുന്നത് അത് വളരെയധികം നല്ല ഒരു സുഗന്ധമാണ് ലഭിക്കുന്നത് കർപ്പൂരം ചേർക്കുന്നതുകൊണ്ട്.ഉപ്പ് ഒരു ബ്ലീച്ചിങ് ഏജന്റ് ആയതുകൊണ്ട് തന്നെ ഉപ്പും നല്ല രീതിയിൽ പ്രവർത്തിക്കുന്നു ഇത്തരത്തിലുള്ള ഈ സുരേഷു ഉപയോഗിക്കുകയാണെങ്കിൽ നല്ല സുഗന്ധമുള്ള നല്ല ക്ലീനിങ് ആയിട്ട് നല്ല വൃത്തിയായിട്ട് ക്ലീൻ ആക്കാവുന്ന ഒരു സൊലൂഷൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക.