വീട് ക്ലീൻ ചെയ്യാൻ കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങളോട് വിട പറയാം ഇതാ കിടിലൻ പ്രകൃതിദത്ത സൊല്യൂഷൻ…

വീട് പുഴു മനോഹരമായി സംരക്ഷിക്കുന്നതിന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും അതിനു വേണ്ടി പലതരത്തിലുള്ള ഉത്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാകുന്നു. എത്ര വില കൂടിയ ഉത്പന്നങ്ങൾ ആയാലും അവന് വാങ്ങി വീട് മനോഹരമാക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും എന്നാൽ ഇത്തരം ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങൾ സ്വീകരിക്കുമ്പോൾ പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത് ഇത് നമ്മുടെ ടൈലുകളുടെ ഭംഗിയെ വളരെ മോശമായി ബാധിക്കുന്നതിന് കാരണമാകുന്നതായിരിക്കും ടൈലുകളുടെ ഭംഗി നഷ്ടപ്പെടുന്നതിനും പുതുമ നഷ്ടപ്പെടുന്നതിനും ഇത് കാരണമാകും .

   

അത് കൊണ്ട് തന്നെ ചോർന്ന രീതിയിൽ ക്ലീൻ ചെയ്യുന്നതിനും നല്ല സുഗന്ധം ഉണ്ടാകുന്നതിനും എപ്പോഴും നമ്മുടെ വീട്ടിലുള്ള സൊല്യൂഷൻ തയ്യാറാക്കി ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം ഇവിടെയും ലഭ്യമാകുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് നമുക്ക് നമ്മുടെ വീടുകളിൽ തന്നെ ലഭ്യമാകുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ച് സൊല്യൂഷൻ തയ്യാറാക്കുന്നതാണ് .

ഇത്തരത്തിൽ വളരെയധികം ഗുണം ചെയ്യുന്ന ഒരു സൊല്യൂഷൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം.ഇതിന്റെ പ്രധാനമായിട്ടും നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രമാണ് ആവശ്യമായിട്ടുള്ളത്.ഇത് ഉപയോഗിച്ച് ജനലുകളും എല്ലാം ക്ലീൻ ചെയ്തെടുക്കുന്നതിന് സാധ്യമാകുന്നതാണ്. ജനലുകളും അതുപോലെ തന്നെ ഡോറുകളും ഫ്ലോറും എല്ലാം നല്ല രീതിയിൽ വൃത്തിയായി ക്ലീൻ ചെയ്യുന്നതിനും നല്ല സുഗന്ധം പരത്തുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യും.

ഇതിനായിട്ട് ഒരു ചെറിയ ജാർ എടുക്കാതിരിക്കുക ആവശ്യത്തിന് വെള്ളം എടുക്കുക അതിലേക്ക് പ്രധാനമായും ചേർത്തു കൊടുക്കേണ്ടത് ഒരു ടീസ്പൂൺ അല്ലെങ്കിൽ രണ്ട് ടീസ്പൂൺ വിനാഗിരിയാണ് അതിനുശേഷം അതിലേക്ക് നല്ലൊരു സുഹൃദം നൽകുന്നതിന് രണ്ടോ മൂന്നോ ചെറിയ കഷണം കർപ്പൂരം പൊടിച്ച് ചേർത്തു കൊടുക്കുക നല്ലതുപോലെ മിക്സ് ചെയ്ത് ഈ സൊല്യൂഷൻ നമുക്ക് ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.