സമയം നഷ്ടമില്ലാതെ കുട്ടികൾക്ക് നാലുമണി പലഹാരം ഉണ്ടാക്കാം.

കുട്ടികളുള്ള വീടുകളിൽ ഇപ്പോഴും ഉള്ള ഒരു പരാതിയാണ് നാലുമണിക്ക് സ്കൂൾ കഴിഞ്ഞുവരുന്ന സമയത്ത് അവർക്ക് പലഹാരം വേണം എന്നുള്ള ഒരു കാര്യം പലപ്പോഴും കുട്ടികൾ ഇതൊരു ആവശ്യമായി തന്നെ ഉന്നയിക്കാറുണ്ട് നമുക്ക് പലപ്പോഴും സമയം ലഭിക്കാത്തതു കൊണ്ട് മാത്രമാണ് നമ്മൾ പലപ്പോഴും ഇത്തരത്തിലുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കുവാനായിട്ട് സാധിക്കാത്തത് എന്ന യാതൊരുവിധ സമയവും പാഴാക്കാതെ തന്നെ.

   

നമുക്ക് നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റാവുന്ന ഒരു സ്നാക്സിനെ കുറിച്ചാണ് ഈ വീഡിയോ കുട്ടികളെ വളരെയധികം സന്തോഷം നൽകുന്ന സ്നാക്സ് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കി വളരെ സന്തോഷത്തോടുകൂടി നൽകുവാൻ ആയിട്ട് സാധിക്കുന്ന ഒന്നാണ് മുട്ട കൊണ്ടാണ് ഈ സ്നാക്സ് ഉണ്ടാക്കുന്നത് നമ്മൾ ഒരു നാലോ അഞ്ചോ പുഴുങ്ങിയ മുട്ട എടുക്കുക.

ഇത് നല്ല രീതിയിൽ എടുക്കുക ഇങ്ങനെ പൊടിയിലേക്ക് നമ്മൾ അല്പം സവാള ചെറുതായി അരിഞ്ഞത് അതുപോലെതന്നെ നല്ല രീതിയിൽ പച്ചമുളക് അരച്ച് ചേർക്കുക തുടർന്ന് അരിപ്പൊടി അതുപോലെതന്നെ പൊടി ഇവയെല്ലാം തന്നെ നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം അതിലേക്ക് അല്പം പച്ച മുട്ട കൂടി ചേർക്കുക ഇങ്ങനെ ഉണ്ടാക്കിയ ഈ കുഴമ്പു രൂപത്തിലുള്ള ഈ മാവ്.

നല്ലതുപോലെ പരിപ്പുവട ഉണ്ടാക്കുന്ന രീതിയിൽ നല്ലതുപോലെ നമ്മുടെ കൈകൾ ഉപയോഗിച്ചുകൊണ്ട് പരത്തി എടുക്കുക ഇത് വെളിച്ചെണ്ണയിൽ പൊരിച്ചു നല്ല മുട്ട കൊണ്ടുള്ള നല്ല ഒരു വട ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കുവാൻ ആയിട്ട് സാധിക്കും ഒരു ഹെൽത്തി ഫുഡ് ആണ് എങ്കിൽ പോലും ഇത് കുട്ടികൾക്ക് വളരെയധികം ഇഷ്ടമാകുന്ന ഒന്നുതന്നെയാണ് ഇത് കൂടുതൽ കാര്യങ്ങൾ അറിയത്തിനായി വരുന്നതിനായി കാണുക.