കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഉണക്കമുന്തിരിയുടെ ഞെട്ടിക്കും ഗുണങ്ങൾ. 👌

നമുക്കെല്ലാവർക്കും അറിയാം ഡ്രൈഫ്രൂട്ട്സ് ആരോഗ്യപരമായ ഗുണങ്ങളാൽ ഏറെ മികച്ചതാണ് ഇതിൽപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി പല ആരോഗ്യഗുണങ്ങളും അടങ്ങിയ ഇത് ഒരു പിടി രോഗങ്ങളെ തടഞ്ഞുനിർത്താൻ സഹായിക്കുന്നു. ദിവസവും ഒരു ടീസ്പൂൺ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ നമുക്ക് കിട്ടുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

   

ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം എളുപ്പത്തിൽ ലഭ്യമാകുന്നു ക്ഷീണം മാറുവാനുള്ള നല്ലൊരു വഴി കൂടിയാണിത് നല്ല ശോധനം കിട്ടാനുള്ള ഒരു എളുപ്പമാർഗം കൂടിയാണിത് ഫൈബറുകൾ ശരീരത്തിൽ പെട്ടെന്ന് അലിഞ്ഞുചേരാൻ സഹായിക്കുന്നു പ്രത്യേകിച്ചും കുട്ടികൾക്ക് ഇത് കൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് കുതിരാതെ കഴിക്കുമ്പോൾ ചിലർക്കെങ്കിലും.

മലബന്ധം അനുഭവപ്പെടാറുണ്ട് അതുകൊണ്ടുതന്നെ ഇത് കുതിർത്തിട്ട് കഴിക്കുമ്പോഴാണ് നമുക്ക് ഇതിന്റെ ശരിയായ ഗുണം ലഭ്യമാകുന്നത്. തുടക്കം മുന്തിരിയിൽ നല്ലതോതിൽ കാൽസ്യം അടങ്ങിയിരിക്കുന്നു കുതിർത്ത് കഴിക്കുമ്പോൾ ഇത് ശരീരം പെട്ടെന്ന് ആകണം ചെയ്യുന്നു. അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ് ഇത് അസിഡിറ്റി കുറയ്ക്കാനും നല്ലൊരു പ്രതിവിധി കൂടിയാണ്.

ഉണക്കമുന്തിരി ഇത് ദഹിക്കാൻ ഏറെ എളുപ്പമാണ് മാത്രമല്ല ശരീരത്തിന്റെ ദഹനപ്രക്രിയ നല്ല രീതിയിൽ നടത്താനും ഇത് സഹായിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകൾ ശരീരത്തിൽ എളുപ്പം അലിഞ്ഞുചേരാൻ ഉണക്കമുന്തിരി വെള്ളത്തിലിട്ട് തന്നെ കഴിക്കണം. ഉണക്കമുന്തിരി കഴിക്കുമ്പോൾ ശരീരത്തിൽ രക്തം കൂടുന്നത് കൊണ്ട് തന്നെ ചർമ്മത്തിളക്കത്തിനും ചർമ്മം ആരോഗ്യത്തിനും മുടിവളർച്ചയ്ക്കും ഇത് ഏറെ നല്ലതാണ് ഹൃദയത്തിനും ഇത് ഏറെ ഉത്തമമാണ് കുട്ടികൾക്ക് ഇതൊരു ഹെൽത്ത് ടോണിക്ക് ആയിട്ടും ഉപയോഗിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…