മഴക്കാലമായാലും അതുപോലെ തന്നെ പച്ചക്കറികളും പഴവർഗങ്ങളും വീട്ടിലുണ്ടെങ്കിൽ ഈച്ച ശല്യം വളരെയധികം കാണപ്പെടുന്നത് ആയിരിക്കും. ഇത്തരത്തിൽ ഈച്ച ശല്യം ഉണ്ടാകുന്നത് നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. ഇത്തരം സന്ദർഭങ്ങളിൽ സ്വീകരിക്കാവുന്ന ചില കിടിലൻ പ്രകൃതിദത്ത മാർഗങ്ങളെ കുറിച്ചാണ് പറയുന്നത് .ഈച്ച ശല്യം പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് ഒത്തിരി മാർഗ്ഗങ്ങൾ ലഭ്യമാണ്. ഓടിപ്പിക്കുന്നതിനും അതുപോലെ ഇല്ലാതാക്കുന്നതിന് വേണ്ടി.
ഇന്ന് കെമിക്കൽ ആയിട്ടുള്ള ഒത്തിരി വില്പനകൾ ലഭ്യമാണ്. എന്നാൽ ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പാറ്റ എന്നിവ കൂട്ടത്തോടുകൂടി ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന വളരെ സഹപ്രയോജനകരമായ ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കുന്നതായിരിക്കും.
ഈച്ച കൊതുക് പല്ലി പാറ്റ എന്നിവതുരുത്തിപ്പിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇതിനായി ഒരു ഗ്ലാസ് വെള്ളമാണ് എടുക്കേണ്ടത് അതിലേക്ക് 15 ഓളം ഗ്രാമ്പൂ ആണ് ചേർത്തു കൊടുക്കേണ്ടത് ഇനി നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കുകയാണ് ചെയ്യേണ്ടത്.ഗ്രാമ്പുവിന്റെ സത്ത് മുഴുവൻ ആ വെള്ളത്തിൽ ഇറങ്ങിയത് വരുന്നത് വരെ കുറച്ചു സമയം തിളപ്പിച്ചെടുക്കുക .
ഇങ്ങനെചെയ്യുമ്പോൾ പ്രാണികൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു മണമാണ്.ഗ്രാമ്പുവിന്റെ മണം എന്ന് പറയുന്നത് ഇത് നമുക്ക് അതുപോലെ ഈച്ച പാറ്റ എന്നിവ വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നതും ഈ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുന്നതും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഇത്തരം മാർഗങ്ങളിലൂടെ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.