പൂന്തോട്ടം മനോഹരമാകാനും പൂക്കൾ ധാരാളം ഉണ്ടാകാനും കിടിലൻ മാർഗ്ഗം..

പൂന്തോട്ടം മനോഹരമാക്കുന്നതിന് അതായത് പൂക്കളാൽ സമൃദ്ധമാക്കുന്നതിന് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ ജൈവപ്രയോഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കണമെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ നമുക്ക് പൂന്തോട്ടം മനോഹരമാക്കുന്നതിനും പൂക്കൾ ധാരാളം വിരിയുന്നതിനും സാധ്യമാകുന്നതാണ്. പൂത വളരെയധികം മനോഹരമായ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന പ്രത്യേകിച്ച് നമുക്ക്.

   

ഉപകാരപ്രദമാകുന്ന ഒരു വളരെ നല്ലൊരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനുവേണ്ടി നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന നാരങ്ങത്തൊലി ആണ് വേണ്ടത് നാരങ്ങ വെള്ളം ഉണ്ടാക്കിയതിനുശേഷം ഉണ്ടാകുന്ന നാരങ്ങാത്തൊലി ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ പൂന്തോട്ടം മനോഹരമാക്കുന്നതിന് സാധിക്കുന്നതാണ് നാലോ അഞ്ചോ നാരങ്ങത്തൂർ എടുത്തതിനുശേഷം ചെറുതായി കട്ട് ചെയ്തതിനുശേഷം ഒരു പ്ലാസ്റ്റിക് വെള്ളമൊഴിച്ചതിനുശേഷം രണ്ടുമൂന്നു ദിവസം അങ്ങനെ വയ്ക്കുക.

അതിനുശേഷം നമുക്ക് ഈ വെള്ളം എടുത്ത് നമുക്ക് ഒരു ബക്കറ്റിലെ വെള്ളത്തില് ചേർത്ത് മിക്സ് ചെയ്ത് നമുക്ക് ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴികളിൽ ധാരാളം പൂക്കൾ ഉണ്ടാക്കുന്നതിനും അതുപോലെ തന്നെ ചെടികൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള പോഷക കുറവ് എന്ന പരിഹരിച്ച് ചെടികൾ ധാരാളമായി പൂക്കളും അതുപോലെതന്നെ ഉണ്ടാകുന്നതിനും.

ചെടികളിൽ ഉണ്ടാകാൻ സാധ്യതയുള്ള പുഴുക്കയുടെ മറ്റ് പ്രശ്നങ്ങൾക്കും ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ വളരെയധികം ഗുണം ചെയ്യുന്നതാണ്. ഏതു പൂക്ക ചെടിയും നല്ല രീതിയിൽ പൂക്കുന്നതിന് നല്ല രീതിയിൽ പൂക്കൾ ഉണ്ടാകുന്നതിനും എല്ലാം ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ വളരെയധികം ഗുണം ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.