പലപ്പോഴും നമ്മുടെ വീടുകളിൽ അപ്പം ഒക്കെ ഉണ്ടാക്കാറുണ്ട് ഇത്തരത്തിൽ അപ്പവും ഉണ്ടാക്കുമ്പോൾ നമ്മുടെ മാവ് വേണ്ട രീതിയിൽ പൊങ്ങി വരാത്തതുകൊണ്ട് തന്നെ നമുക്ക് നല്ല രീതിയിലുള്ള അപ്പം ഉണ്ടാക്കുവാൻ ആയിട്ട് സാധിക്കാറില്ല ഇത്തരത്തിലുള്ള അപ്പം ഉണ്ടാക്കുവാൻ ആയിട്ട് നമ്മുടെ മാവ് നല്ല രീതിയിൽ പൊന്തി വന്നാൽ നല്ലതായിരിക്കും ഇങ്ങനെ മാവ് പൊന്തി വരുവാൻ ആയിട്ട് നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ നമുക്ക് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു സോപ്പ് പത പതയുന്ന രീതിയിൽ തന്നെ നല്ല രീതിയിൽ അപ്പത്തിന്റെ മാവ് പൊന്തിവരുന്ന ഒരു രീതിയാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ഇതുകൊണ്ട് നമ്മൾ അപ്പം ഉണ്ടാക്കുകയാണ് എങ്കിൽ നല്ല സോഫ്റ്റ് അതുപോലെതന്നെ കഴിക്കുവാൻ നല്ല രുചിയും ഉണ്ടാകുന്ന ഒന്നാണ്.
ഇനി അടുത്ത ഒരു ടിപ്പ് എന്നു പറയുന്നത് ചെറുനാരങ്ങ ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാൻ സാധിക്കുക എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് പലപ്പോഴും ചെറുനാരങ്ങ നമ്മൾ ആഹാരത്തിൽ ഉൾപ്പെടുത്താറുണ്ട് അതുപോലെതന്നെ നമ്മുടെ ആരോഗ്യപരമായിട്ടുള്ള കാര്യങ്ങൾക്കും ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്.
എന്നാൽ ചെറുനാരങ്ങ ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിൽ ചെയ്യാൻ പറ്റാവുന്ന മറ്റു പല കാര്യങ്ങളെക്കുറിച്ചും ഈ വീഡിയോ നല്ല രീതിയിൽ പറഞ്ഞുതരുന്നു പലപ്പോഴും നമ്മുടെ പാത്രങ്ങൾ ക്ലീൻ ചെയ്യുന്നതിനും അതുപോലെതന്നെ കോട്ടുപാത്രങ്ങൾ നല്ല രീതിയിൽ തിളക്കം വരുത്തുന്നതിനും എല്ലാം തന്നെ ഇത്തരത്തിലുള്ള ഉപയോഗപ്രദമായിട്ടുള്ള ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക