ക്ലീനിങ് ചെയ്യുമ്പോൾ വളരെയധികം എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിനും അതുപോലെ നമ്മുടെ ഫ്ലോറും റൂമും എല്ലാം വെട്ടിത്തിളങ്ങുന്നത് വരെ സഹായിക്കുന്ന ഒരു കിടിലൻ ക്ലീനിങ് സൊല്യൂഷൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.ഇന്ന് ഒട്ടുമിക്ക ആളുകളും ക്ലീൻ ചെയ്യുന്നതിന് ഫ്ലോർ ക്ലീനിങ് വിപണിയിൽ നിന്ന് വാങ്ങുകയാണ് എന്നാൽ ഇത്തരം വില നൽകേണ്ടിവരും അതുപോലെ തന്നെ ഒട്ടും നല്ല ഗുണങ്ങൾ.
ലഭിക്കണമെന്നില്ല വളരെ എളുപ്പത്തിൽ തന്നെ ഫ്ലോർ നല്ല രീതിയിൽ ക്ലീൻ ചെയ്തു നിൽക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗമാണിത്.ഇതിനായി ഒരു പാത്രത്തിലെ സ്പൂൺ വിനാഗിരിഅതുപോലെതന്നെ കർപ്പൂരം നാലാം ചെറിയ കർപ്പൂരമാണ് എടുക്കുന്നത്.നല്ല മണം നൽകുന്നതിനും അതുപോലെതന്നെ അണുക്കൾ ഇല്ലാതാക്കുന്നതിനും കർപ്പൂരം വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇതിലേക്ക് ചേർത്ത് .
കൊടുക്കേണ്ടത് അര ടീസ്പൂൺ ഉപ്പും അതുപോലെതന്നെ ഇനി ഇത് ക്ലീൻ ചെയ്യുന്ന വെള്ളത്തിലേക്ക് അല്പം ഒഴിച്ചുകൊടുക്കുക വളരെ ഞെട്ടിക്കുന്ന റിസൾട്ട് ലഭിക്കും. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ചെയ്യുന്നതിന് ഇതിലൂടെ സാധിക്കുന്ന നല്ലൊരു മണം ലഭിക്കുന്നതായിരിക്കും ഇത് നമുക്ക് മാത്രമല്ല അതുപോലെ തന്നെ നമ്മുടെ ഫ്ലോറും ക്ലീൻ ചെയ്യുന്നതിന് വളരെയധികം നല്ലതാണ്.
വീടുകളിലെ പൊടിയും ഒഴുകും നല്ല രീതിയിൽ നീക്കം ചെയ്ത വീട് തുടങ്ങുന്നതിന് ഈ ഒരു മാർഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്. നമ്മുടെ വീട്ടിലെ ജനലും ഡോർമെല്ലാം വളരെ എളുപ്പത്തിൽ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് ഇതിലൂടെ സാധ്യമാകുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ നല്ല ഭംഗിയോടെ ക്ലീൻ ചെയ്യാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.