നാമോരോരുത്തരും നമ്മുടെ വീട് എന്നും മോഡി പിടിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ നമ്മുടെ വീട് നല്ലവണ്ണം മോടി പിടിപ്പിക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള പ്രോഡക്ടുകളും സാധനങ്ങളും വാങ്ങി നമ്മുടെ വീടുകളിൽ സ്ഥാപിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഫ്ലോർ ഡിസൈനിങ് എന്ന് പറയുന്നത്. നമ്മുടെ വീട്ടിലെ തന്നെ ഏറ്റവും അധികം നാം പണം ചിലവഴിച്ച് ചെയ്യുന്ന ഒന്നാണ് ഫ്ലോർ ഡിസൈനിംഗ്.
ആദ്യകാലങ്ങളിൽ ഫ്ലോർ ചാണകം മെഴുകി നല്ലവണ്ണം സെറ്റ് ആക്കാറാണ് പതിവ്. പിന്നീട് അത് മാറിയപ്പോൾ സിമന്റ് ചാന്തായി. കുറച്ചുകൂടി കഴിഞ്ഞപ്പോൾ അത് ടൈലുകൾ ആയി. പിന്നീട് മൊസൈക്ക് മാർബിൾ ഗ്രാനൈറ്റ് എന്നിങ്ങനെ പലതരത്തിലുള്ള ഫ്ലോർ ഡിസൈനിങ് വന്നു. ഇത്തരത്തിലുള്ള ഫ്ലോർ ഡിസൈനിങ്ങിൽ നിന്ന് നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഡിസൈനിങ് ആണ് നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ ചെയ്തിട്ടുള്ളത്.
വളരെയധികം പണം ചിലവിട്ടിട്ടാണ് നാം ടൈലും മാർബിളും ഗ്രാനൈറ്റും എല്ലാം ഫ്ലോറിൽ ഇട്ടിട്ടുള്ളത്. ഇത്ര വില കൊടുത്തുകൊണ്ട് ഇത് ഇട്ടാൽ മാത്രം പോരാ അത് അതേമാതിരി നാം ഓരോരുത്തരും കെയർ ചെയ്തു പോകേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഒട്ടും പൈസ ചെലവാക്കാതെ തന്നെ നമുക്ക് നമ്മുടെ ഫ്ലോർ ഡിസൈൻ ചെയ്യാവുന്നതാണ്. അത്തരമൊരു കാര്യമാണ് ഇതിൽ കാണുന്നത്.
അത്തരത്തിൽ വെറും തുച്ഛമായ പൈസ കൊണ്ട് നമ്മുടെ ഫ്ലോർ ടൈൽസ് ഇട്ടതിനെക്കാളും മാർബിൾ ഇട്ടതിനെക്കാളും ഗ്രാനൈറ്റ് ഇട്ടതിനേക്കാളും എല്ലാം മോഡി പിടിപ്പിക്കാൻ ഈയൊരു ഐറ്റം മാത്രം മതി. ഇത് നമ്മുടെ ഫ്ലോർ സുന്ദരമാക്കുന്നു. അതോടൊപ്പം തന്നെ വളരെ ഈസിയായി അത് കെയർ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.