ആധുനിക ജീവിതശൈലിയിൽ നമുക്ക് ഏറ്റവും കൂടുതലായിട്ട് ആളുകളിലേക്ക് കണ്ടുവരുന്ന ഒന്നാണ് കൊളസ്ട്രോൾ എന്ന് പറയുന്നത് പലപ്പോഴും കൊളസ്ട്രോൾ വരുവാനുള്ള കാരണം പലർക്കും അറിയുകയില്ല എന്നാൽ അതിൽ ഒരു കാരണം എന്ന് പറയുന്നത് നമ്മൾ എപ്പോഴും ഉപയോഗിച്ച വെളിച്ചെണ്ണയോ അല്ലെങ്കിൽ എണ്ണ നമ്മൾ വീണ്ടും ഉപയോഗിക്കുമ്പോൾ അതായത് നമ്മൾ മീൻ ചെയ്തിട്ടുള്ള എണ്ണയിൽ നിന്ന്.
വീണ്ടും നമ്മൾ അത് ഉപയോഗിക്കുമ്പോൾ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടി നമ്മൾ പലതരത്തിലുള്ള മാർഗ്ഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട് എന്നാൽ ഇതിനുള്ള ഒരു കാരണം എന്ന് പറയുന്നത് വെളിച്ചെണ്ണയോ എണ്ണയോ നമ്മൾ അമിതമായിട്ടുള്ള വില കൊടുത്താണ് നമ്മൾ വാങ്ങാറുള്ളത് അതുകൊണ്ടുതന്നെ.
ഇത് കളയുവാൻ ആയിട്ട് പലപ്പോഴും ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള എണ്ണ നമുക്ക് മറ്റു പല കാര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുകയാണ് എങ്കിൽ നമുക്ക് അതിനുള്ള വിഷമം ഉണ്ടാവുകയെ വേണ്ട നമ്മുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കുവാൻ ആയിട്ട് സാധിക്കുകയും ചെയ്യുന്നു ഇങ്ങനെയുള്ള ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് നമ്മൾ മീൻ വറുത്തത് അല്ലെങ്കിൽ.
മറ്റു പല കാര്യങ്ങളും പുറത്തു എടുത്തിട്ടുള്ള എണ്ണ നമ്മൾ വൃത്തിയാക്കി എടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുത്തതിനുശേഷം ആ വെള്ളത്തിലേക്ക് ഈ എണ്ണ ഒഴിക്കുകയും ആ എണ്ണയിൽ മുകളിൽ ഒരു പ്ലാസ്റ്റിക് കടലാസ് ഉപയോഗിച്ച് ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കുന്ന തുളയിലൂടെ ഒരു തിരിയിട്ട് നമുക്ക് അത് ഒരു വിളക്ക് ആക്കി എടുക്കുവാൻ ആയിട്ട് സാധിക്കുകയും ചെയ്യും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.