പലരും പുറത്തു പറയാൻ നാണക്കേട് ഉണ്ടാക്കുന്ന ഒരു രോഗമാണ് പൈൽസ് എന്ന് പറയുന്നത് പൈൽസ് എന്ന അസുഖം ഉണ്ടെങ്കിൽ പലരും ഇത് പുറത്തു പറയാൻ മടിക്കാറുണ്ട് ആളുകൾ എന്തു വിചാരിക്കും എന്ന് കരുതി മിക്കവാറും പുറത്തു പറയാൻ മടിക്കുന്ന ഒരു രോഗമാണ് ഇത് മനുഷ്യ ശരീരത്തിലെ വിസർജ്യമായ മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന ഒരു അവസ്ഥയാണ് പൈൽസ് എന്ന് പറയുന്നത്.
അല്ലെങ്കിൽ മൂലക്കുരു എന്ന് പറയുന്നത് മൂലക്കുരു ഒരു പാരമ്പര്യ രോഗമായി കണ്ടുവരുന്നു ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് ഇത്തരത്തിലുള്ള രോഗം ഉണ്ടോ ആകാനുള്ള സാധ്യത കൂടുതൽ എന്ന് പഠനങ്ങൾ പറയുന്നു. മത്സര ഭാഗത്ത് ഉണ്ടാകുന്ന ഈ രോഗം കൂടുതലായി കഴിഞ്ഞാൽ ബ്ലീഡിങ് പോലുള്ള പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട് മൂലക്കുരു പേര് സൂചിപ്പിക്കുന്ന പോലെ കുരു വല്ല ഒരു വെയ്ൻ അഥവാ ഞരമ്പലം ഉണ്ടാകുന്ന ഒരു പ്രശ്നമാണ്.
കാലിലുണ്ടാകുന്ന വെരിക്കോസ് വെയിൻ പോലും മലദ്വാരത്തിന് അടുത്ത് ഉണ്ടാകുന്ന ഒന്നാണ് പൈൽസ് കാരണങ്ങൾ പലതാണ് ഉണ്ടാകുന്നതിനുള്ള നമ്മൾ കഴിക്കുന്ന ആഹാരരീതി പൊതുവേ മസാലകളും എരിവും വെള്ളം കുടി കുറയുന്നതും ഇറച്ചി വിഭവങ്ങൾ കൂടുതൽ കഴിക്കുന്നതും എല്ലാം തന്നെ ഇതിന് കാരണമാകുന്നു ഇത് തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ നിയന്ത്രിച്ചു നിർത്തുവാൻ ആയിട്ട് വളരെ എളുപ്പമാണ്.
എന്നാൽ ഇത് കൂടുതലായി കഴിഞ്ഞാൽ പെട്ടെന്ന് തന്നെ നമ്മൾ ചികിത്സ നൽകുവാൻ ആയിട്ട് വൈകി കഴിഞ്ഞാൽ വളരെയധികം ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകുന്നു പുറത്തേക്ക് തള്ളിവന്ന ബ്ലീഡിങ് അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു ഇതിനുള്ള ഒരു പരിഹാരമാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി കാണുക.