കരൾ രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. | Fatty Liver Malayalam

Fatty Liver Malayalam : ഇന്നത്തെ കാലഘട്ടത്തിൽ ഒരു 18 വയസ്സ് മുകളിലെടുക്കുന്ന എല്ലാവരുടെയും ലിവർ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികം കണ്ടു വരുന്നുണ്ട് എന്നതാണ്പല പഠനങ്ങളും സൂചിപ്പിക്കുന്നത് കുട്ടികളിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണപ്പെടുന്നു ഏറ്റവും കുറഞ്ഞ ഗ്രേഡിൽ പോലും ഉണ്ടാകുന്നുണ്ട് എന്നതാണ് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം.

   

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട ജീവിതശൈലി രോഗം തന്നെയാണ് ഫാറ്റിലിവർ എന്നത് എളുപ്പം ചെയ്യാവുന്ന ജീവിതശൈലി വിദ്യകളിലൂടെ ഈ രോഗത്തെ ഒരു പരിധിവരെ നമുക്ക് പ്രതിരോധിക്കുന്നതിനും ഇല്ലാതാക്കുന്നതിനും സാധിക്കുന്നതായിരിക്കും ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലി രോഗങ്ങളായ പ്രമേഹം ഷുഗർ പ്രഷറും കൊളസ്ട്രോൾ എന്നിവയുടെ ഒപ്പം തന്നെ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായി മാറിയിരിക്കുന്നു എന്നാണ്.

നിരവധി ധർമ്മങ്ങൾ നിർവഹിക്കുന്ന നമ്മുടെ ശരീരത്തിലെ ആന്തരിക അവയവമാണ് കരൾ കരളിലുണ്ടാകുന്ന വീക്ക് ആണ് ഫാറ്റി ലിവർ പോലെയുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതിന് കാരണമാകുന്നു. ശരീരത്തിലെ രാസ പരീക്ഷണശാല എന്ന് വിളിക്കുന്ന അവയവമാണ് കരൾ മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റൊരു വസ്തുക്കളെയും സംസ്കരിച്ച് കളഞ്ഞ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിന് പ്രധാനം വഹിക്കുന്നു നമ്മുടെ ശരീരത്തിന്റെ ഒരു പ്രധാനപ്പെട്ട അവയവമാണ് കരളിൽ എന്നാൽ കരളിൽ ഇത്തരത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നതും .

അതുപോലെ തന്നെ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി തീരുന്നതായിരിക്കും ആവശ്യമായ പിത്തരസം ഉൽപാദിപ്പിക്കുന്നത് കരളിൽ വെച്ചാണ് കൊളസ്ട്രോളിനെ ഉൽപ്പന്ത രക്തത്തിൽ കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രോട്ടീനുകളുടെ ഉൽപാദനവും വിഘടനവും കൂടാതെ കൊളസ്ട്രോൾ നിർമ്മാണവും സംസ്കരണവും നടക്കുന്നത് കരളിൽ വെച്ച് തന്നെയാണ് കരളിൽ എന്തെങ്കിലും തകരാറുകൾ മൂലം അടിഞ്ഞു കൂടുന്നത് വളരെ അധികം വലിയ പ്രതിസന്ധി സൃഷ്ടിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Kerala Dietitian

summary : Fatty Liver Malayalam

 

One thought on “കരൾ രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. | Fatty Liver Malayalam

Leave a Reply

Your email address will not be published. Required fields are marked *