നമ്മുടെ വീട്ടിൽ കൃഷി ചെയ്യുമ്പോൾ പച്ചമുളക് ധാരാളം ഉണ്ടാകാൻ..

ഇന്നത്തെ കാലഘട്ടത്തിൽ പച്ചക്കറികൾക്കായി നമ്മളെല്ലാവരും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നവരാണ് എന്നാൽ ഇത് ഒട്ടും തന്നെ നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നില്ലെന്നതാണ് വസ്തു ആരോഗ്യ സംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനും എപ്പോഴും നമ്മുടെ വീടുകളിൽ കൃഷി ചെയ്യുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൃഷി ചെയ്യാൻ സാധിക്കുന്ന ഒന്നുതന്നെയാണ് പച്ചമുളകും പച്ചമുളകും നമുക്ക് കൃഷി ചെയ്യുന്നതിന് സാധിക്കും.

   

നമ്മുടെ വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ നമ്മുടെ വീടുകളിൽ കൃഷി ചെയ്യുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത് അത്തരത്തിൽ പച്ചമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും അതുപോലെ തന്നെ പച്ചമുളകും എങ്ങനെ നല്ല രീതിയിൽ കൃഷി ചെയ്യാം എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. ഒരു ചെറിയ തയ്യിൽ നിന്ന് പോലും ധാരാളം പച്ചമുളക് ഉണ്ടാകുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും.

പച്ചമുളക് കൃഷി ചെയ്യുമ്പോൾ ആൽബം ചെങ്കൽ പൊടി ചേർത്ത് മിക്സ് ചെയ്ത് കൃഷിചെയ്യുന്നതു വളരെയധികം നല്ലതായിരിക്കും. അതുപോലെതന്നെ നമുക്ക് പച്ചമുളകിനെ കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കുന്നത് പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ച് ഒഴിച്ചുകൊടുക്കുന്നത് വളരെയധികം നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് ചെടിയിൽ ഉണ്ടാകുന്ന കീടബാധ ഒഴിവാക്കുന്നതിനും ചെടിക്ക് ആവശ്യമായ ന്യൂട്രിയൻസ് പ്രദാനം ചെയ്യുന്നതിനും ഇത്തരം കാര്യങ്ങൾ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

എപ്പോഴും പുളിപ്പിച്ചൊഴിക്കുന്നതായിരിക്കും കൂടുതൽ നല്ലത് ഡയറക്ടറായി പുടിപിച്ച ഒഴിക്കരുത് ഒന്ന് കുറച്ചു വെള്ളം കൂട്ടി കലർത്തിയതിനു ശേഷം കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കുക ചെയ്യുന്നില്ല എങ്കിൽ കൃഷികൾ വളരെ വേഗത്തിൽ നാശമാകുന്നതായിരിക്കും. അതുപോലെതന്നെ ചെടികളിൽ പ്രാണികൾ ഉണ്ടെങ്കിൽ അതുപോലെ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വളരെ വേഗത്തിൽ തന്നെ അവ പരിഹരിക്കാൻ ശ്രമിക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.