ഞെട്ടിക്കുന്ന രീതിയിൽ ചർമ്മത്തിൽ യൗവനം നിലനിർത്താൻ. | face pack at home

face pack at home : നമ്മുടെ പൂർവികർ സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത ഔഷധങ്ങളെയാണ് ആശ്രയിച്ചിരുന്നത് നമ്മുടെ ചർമ്മസംരക്ഷണത്തിന് പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികം ഗുണം ചെയ്യുന്നതാണ് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ സൗന്ദര്യ സംരക്ഷണം എന്നത് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ കയ്യടക്കി വെച്ചിരിക്കുകയാണ് ഇത്തരം കാര്യങ്ങൾ നമ്മുടെ ചർമ്മത്തിന് .

   

യാതൊരുവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ് വാസ്തവം ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമഗാന്ധി വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കിയ ജർമ്മൻ നല്ല രീതിയിൽ നിലനിർത്തുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം.

എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ചരമ സംരക്ഷണത്തിന് ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പലരും ശീലമാക്കിയിരിക്കുന്നു ഇത്തരം കാര്യങ്ങൾ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നതല്ല കൃത്രിമവസ്തുക്കൾ ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിന് തികച്ചും ഗുണം ചെയ്യുന്നില്ല പാർശ്വഫലങ്ങളും ഉണ്ടാകുന്നതും ആയിരിക്കും ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും യൗവനം നിലനിർത്തുന്നതിനും എപ്പോഴും പ്രവർത്തിച്ച മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത് ഇത്തരത്തിൽ നമ്മുടെ പൂർവികന്മാർ  ചർമ്മത്തിന് നല്ല രീതിയിൽ നിലനിർത്തുന്നതിന്.

പണ്ടുകാലം മുതൽ തന്നെ ഉപയോഗിച്ചിരുന്ന ഒന്നാണ് രക്തചന്ദനം ഉപയോഗിക്കുന്നത് ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചർമ്മത്തെ നല്ല രീതിയിൽ കാത്തു പരിപാലിക്കുന്നതിനും വളരെയധികം ഉത്തമമാണ് രക്തചന്ദനം ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ചർമ്മത്തിലെ നിറം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തെ നല്ല രീതിയിൽ തിളക്കമുള്ളതാക്കുന്നതിനും ഇത് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : NiSha Home Tips

summary : face pack at home

One thought on “ഞെട്ടിക്കുന്ന രീതിയിൽ ചർമ്മത്തിൽ യൗവനം നിലനിർത്താൻ. | face pack at home

Leave a Reply

Your email address will not be published. Required fields are marked *