ഈ ഒരു മിശ്രിതത്തിലേക്ക് തുണികൾ മുക്കിയാൽ കരിമ്പൻ പുള്ളികൾ ഓടിപ്പോകും.

വെള്ളത്തുണികളിലും അതുപോലെതന്നെ നമ്മൾ ഉപയോഗിക്കുന്ന വെള്ള തോർത്തു മുണ്ടുകളിലും എല്ലാം തന്നെ വളരെ നല്ല രീതിയിൽ കരിമ്പിൻപുളികൾ വരുന്നത് നമ്മളൊക്കെ കണ്ടിട്ടുണ്ടാകും. എന്നാൽ ഇത്തരത്തിലുള്ള കരിമ്പൻ പുള്ളികൾ പോകുവാൻ ആയിട്ട് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റാവുന്ന കുറച്ചു മാർഗ്ഗങ്ങളുണ്ട്. അതിൽ വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത്.

   

പലപ്പോഴും നമ്മുടെ വീടുകളിലുള്ള ഇത്തരത്തിലുള്ള തുണികൾ അതായത് പ്രത്യേകിച്ചും വെള്ളത്തുണികൾ നമുക്ക് ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധയോടെയാണ് നമ്മൾ ഉപയോഗിക്കാറുള്ളത് കാരണം അതിൽ പെട്ടെന്ന് തന്നെ കറിയും അതുപോലെതന്നെ കരിമ്പൻ പുള്ളികളും പിടിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാൽ ഇത്തരത്തിലുള്ള കരിമ്പൻ പുള്ളികൾ പോകുവാൻ ആയിട്ട് നമ്മൾ തലപുകഞ്ഞ് ആലോചിക്കുന്ന ആളുകൾ ആയിരിക്കും.

എന്നാൽ കരിമ്പൻ പുള്ളികൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ നല്ല രീതിയിൽ നമുക്ക് ഇതിനെ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കുന്നു. വളരെ നല്ല എഫക്ടീവ് ആയിട്ടുള്ള ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇതിനായി നമ്മൾ ചെയ്യേണ്ടത് ഒരു പാത്രം എടുക്കുക ഈ പാത്രത്തിലേക്ക് നല്ല തളച്ച വെള്ളം ഒഴിക്കുക.

ഇതിലേക്ക് രണ്ടോ മൂന്നോ തുള്ളി ക്ലോറക്സ് കൂടി മിക്സ് ചെയ്തതിനുശേഷം നല്ലതുപോലെ ഇളക്കുക. ഈ മിശ്രിതത്തിലേക്ക് നമ്മൾ കരിമ്പൻ പുള്ളികൾ പിടിച്ചിരിക്കുന്ന തുണികൾ മുക്കി ഒരു അരമണിക്കൂർ നേരം വയ്ക്കുക.അതിനുശേഷം നമ്മൾ തുണികൾ എടുത്തു നോക്കുകയാണെങ്കിൽ നമ്മുടെ തുണികളിൽ നിന്നെല്ലാം തന്നെ കരിമ്പൻ പുള്ളികൾ പോയിട്ടുണ്ടാകും കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.