മണ്ണെണ്ണ ഇല്ലെങ്കിലും വിളക്ക് കത്തിക്കാൻ പച്ചവെള്ളം കൊണ്ട് കിടിലൻ റിസൾട്ട്..

നമുക്ക് നമ്മുടെ വീടുകളിൽ ഉപയോഗിക്കാവുന്ന കുറച്ച് കിടിലൻ ടിപ്സിലെ കുറിച്ചാണ് പറയുന്നത്. പുതിയ ബോട്ടിലുകളും അല്ലെങ്കിൽ വാട്ടർ ബോട്ടിലുകൾ ഒക്കെ വാങ്ങുമ്പോൾ അതിലെ സ്റ്റിക്കർ ഉണ്ടായിരിക്കും ഈ സ്റ്റിക്കർ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. പലപ്പോഴും നമ്മൾ ആയി പോകണമെന്നില്ല ഇത്തരം സന്ദർഭങ്ങളിൽ ഈ ഒരു കാര്യം ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും.

   

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ ഒരു കാര്യം ചെയ്തിരിക്കും സ്റ്റീൽ പാത്രങ്ങളൊക്കെ ആണെങ്കിൽ നമുക്ക് ഒന്ന് ചൂട് കൊള്ളിച്ചുകഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ സ്റ്റിക്കറുകൾ നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും അല്ലെങ്കിൽ നമുക്ക് ഏതെങ്കിലും ടാപ്പ് ഉപയോഗിച്ച് എടുത്തതിനുശേഷം പറിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ഇതുപോലെ സ്റ്റിക്കറുകൾ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും അതുപോലെതന്നെ എനിക്ക് വീടുകളിൽ .

ഇൻവെർട്ടർ ഉണ്ട് ഇൻവെർട്ടർ ഇല്ലാത്ത വീടുകളിൽ കറണ്ട് പോവുകയാണെങ്കിൽ കത്തിച്ചു വയ്ക്കുന്നവരും അതുപോലെ വിളക്ക് കത്തിച്ചു വയ്ക്കുന്നവർ ഉണ്ടായിരിക്കും മെഴുകുതിരി കത്തിച്ചു വയ്ക്കുന്ന സമയത്ത് നമുക്ക് കത്തിച്ചു കൊടുക്കുകയാണെങ്കിൽ വേഗം തീരാതെ സാവധാനം മാത്രം തീരുകയുള്ളൂ. അതുപോലെതന്നെ ഇന്ന് മണ്ണെണ്ണ വിളക്ക് ഉപയോഗിക്കുന്നവരും വളരെയധികം ചുരുക്കമാണ് മണ്ണെണ്ണ ഉപയോഗിക്കാതെ തന്നെ നമുക്ക് ഇത്തരത്തിൽ.

ഉപയോഗിച്ച് കത്തിക്കുന്നതാണ് അത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം പകുതിഭാഗം പച്ചവെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം അതിനു മുകളിലേക്ക് നമുക്ക് എണ്ണയാണ് ഒഴിച്ചുകൊടുക്കുന്നത്. ഫ്രഷ് ആയിട്ടുള്ള എണ്ണ ഉപയോഗിക്കണം എന്നല്ലേ പപ്പടം കാച്ചിയതോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തയ്യാറാക്കിയ എണ്ണയോ ബാലൻസ് ഒഴിച്ചു കൊടുത്താലും മതിയാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..