എസി ഇല്ലെങ്കിലും എത്ര ചൂടായാലും റൂം എപ്പോഴും കൂളിംഗ് ആയി നിലനിർത്താൻ കിടിലൻ വഴി..

ഇന്ന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നം തന്നെയായിരിക്കും ചൂട് കൂടി വരുന്ന ഒരു അവസ്ഥ ജനുവരി മാസം ആകുമ്പോഴേക്കും ഇന്ന് ഒത്തിരി ആളുകൾക്ക് അല്ലെങ്കിൽ ഒത്തിരി സ്ഥലങ്ങളിൽ വളരെയധികം ചൂട് അനുഭവപ്പെടുന്നത് കാണാൻ സാധിക്കും ഇത്തരം സന്ദർഭങ്ങളിൽ രാത്രി ഉറങ്ങുന്നതിന് എല്ലാം വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും എല്ലാവരുടെ വീടുകളിൽ എസിയും കോളർ പോലെയുള്ള.

   

ഇലക്ട്രോണിക് ഉപകരണങ്ങളും ഉണ്ടാകണമെന്നില്ല എന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ ഇത്തരം ഉപകരണങ്ങൾ ഇല്ലാതെ തന്നെ നമ്മുടെ വീടുകളിൽ റൂമുകൾ വളരെയധികം കൂളിംഗ് ആയി നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വഴി നമുക്ക് ഒട്ടും തന്നെ പണച്ചെലവും മറ്റും ഉണ്ടാകുന്നതല്ല മാത്രമല്ല കറണ്ട് ബില്ല് .

ഒന്നും കൂടുകയും ഇല്ല വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ നമ്മുടെ റൂം എപ്പോഴും നല്ല രീതിയിൽ കൂളിംഗ് ആയി നിലനിർത്തുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. അതുപോലെതന്നെ എസി ഉള്ളവരായാലും ഫുൾടൈം എസി ഇടുന്നത് കണ്ടി ചാർജ് വളരെയധികം വേഗത്തിൽ കുത്തനെ ഉയരുന്നതിന് കാരണം ആകും അതുകൊണ്ടുതന്നെ ഈയൊരു സ്വീകരിക്കുന്നത്.

വളരെയധികം ഗുണം ചെയ്യുന്നതാണ് ഇതിനായിട്ട് നമ്മുടെ വീടുകളിൽ ഉള്ള ചിരട്ട എടുക്കുക ചിരട്ട ഉപയോഗിച്ച് നമുക്ക് അടിപൊളി ടിപ്സ് ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇനിക്ക് തക്ക രീതിയിലുള്ള വലിയ പ്ലാസ്റ്റിക് പാത്രമാണ് എടുക്കേണ്ടത് പാത്രത്തിലേക്ക് നമുക്ക് നാലഞ്ച് ചിരട്ട വെച്ചുകൊടുക്കാത്ത ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.