ഇത്രയധികം വറ്റൽ മുളക് ഉണ്ടായിട്ടും ഈ ഒരു സൂത്രം ഇതുവരെയും അറിഞ്ഞില്ലല്ലോ.

നമ്മുടെ ഓരോരുത്തരുടെയും അടുക്കളയിലെ ഒരു നിറസാന്നിധ്യമാണ് വറ്റൽ മുളക്. കറികൾക്ക് എരിവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് നാം ഈ മുളക് ഉപയോഗിക്കാറുള്ളത്. ഈ വറ്റൽ മുളക് കൊണ്ട് പലതരത്തിലുള്ള ഗുണങ്ങൾ ആണുള്ളത്. നാമോരോരുത്തരും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഗുണങ്ങളാണ് വറ്റൽ മുളകിനുള്ളത്. അത്തരത്തിൽ വറ്റൽ മുളക് ഉപയോഗിച്ചിട്ടുള്ള ചില ടിപ്സുകളാണ് ഇതിൽ കാണുന്നത്. വളരെയധികം ഉപകാരപ്രദമായിട്ടുള്ള ടിപ്സുകളാണ് ഇവയെല്ലാം.

   

ഇതിൽ ഏറ്റവും ആദ്യത്തെ നമ്മുടെ വീടുകളിലെ പരിപ്പ് പയർ കടല മുതലായിട്ടുള്ള ധാന്യവർഗ്ഗങ്ങൾ പൂക്കാതിരിക്കുന്നതിന് വേണ്ടിയിട്ടുള്ളതാണ്. പലപ്പോഴും ഇത്തരത്തിലുള്ള ധാന്യവർഗ്ഗങ്ങൾ നാം പ്ലാസ്റ്റിക് പാത്രങ്ങളിലും മറ്റും നിറച്ചു വെച്ച് കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും അതിൽ പൂപ്പലുകൾ വരും. അത്തരമൊരു സാഹചര്യങ്ങളിൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് വറ്റൽ മുളക്. പരിപ്പ് പയർ മുതലായ ധാന്യവർഗ്ഗങ്ങൾ ഇട്ടുവയ്ക്കുന്ന പാത്രങ്ങളിലേക്ക് ഒന്നോ രണ്ടോ വറ്റൽ മുളക് ഇട്ടുവയ്ക്കുകയാണെങ്കിൽ അവ പൂക്കാതെ.

എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ നമുക്ക് നിത്യജീവിതത്തിൽ ഏറെ ഉപകാരപ്രദമായിട്ടുള്ള പല മരുന്നുകളും മറ്റും മുളക് ഉപയോഗിച്ചുണ്ടാക്കാവുന്നതാണ്. ഇതിൽ ഏറ്റവും ആദ്യത്തെ ചെവി വേദനയ്ക്ക് വറ്റൽമുളക് ഉപയോഗിച്ചിട്ടുള്ള ഒരു കിടിലൻ റെമഡി. ചെവിയിൽ നല്ല വേദനയുള്ള സമയത്ത് മറ്റൊരു മുളകിന്റെ കടഭാഗം കത്രിക കൊണ്ട് വെട്ടിക്കളഞ്ഞ് അതിനുള്ള എല്ലാ വിത്തുകളും പുറത്തേക്ക് എടുക്കേണ്ടതാണ്.

ഇങ്ങനെ വിട്ടു കിടക്കുമ്പോൾ മുളക് കീറി പോകാതിരിക്കാൻ സൂക്ഷിക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കേണ്ടതാണ്. അതിനുശേഷം ചെറു തീയിലിട്ട് ഇത് ചൂടാക്കി എടുക്കണം. പിന്നീട് ഈ വെളിച്ചെണ്ണ കൈകളിലേക്ക് എടുത്ത് അതിൽ നിന്ന് ഒന്നോ രണ്ടോ തുള്ളി വേദനയുള്ള ചെവിയിലേക്ക് ഒഴിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വേദന മാറിക്കിട്ടും.