വിറകടുപ്പ് ഉപയോഗിച്ചാലും ഇനി ഒട്ടുംതന്നെ പാത്രങ്ങളിൽ കരി പിടിക്കില്ല കിടിലൻ വഴി..

നമുക്ക് വീടുകളിൽ ഒട്ടുമിക്ക ആളുകൾക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും ഉപയോഗിക്കുമ്പോൾ പാത്രങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള കരി പിടിക്കുന്ന ഒരു അവസ്ഥ എന്നത് ഇത് കഴുകിയെടുക്കുന്നതിനും വളരെയധികം പ്രയാസം അനുഭവപ്പെടുന്നതായിരിക്കും ഇത്തരക്കാർക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിലുള്ള എത്ര കരിപിടിച്ച പാത്രങ്ങൾ വളരെ വേഗത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കുന്നതിനും.

   

അതുപോലെതന്നെ പാത്രങ്ങളിൽ കരി പിടിക്കാതിരിക്കുന്നതിന് സഹായിക്കുന്ന കുറച്ചു കിടിലൻ ടിപ്സുകളെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. എന്റെ വീട്ടിൽ അലുമിനിയം പത്രങ്ങളായാലും സ്റ്റീൽ പാത്രങ്ങൾ ആയാലും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കരി പിടിക്കാതെ തന്നെ നല്ല രീതിയിൽ പാത്രങ്ങൾ പുത്തൻ പുതിയത് പോലെ തന്നെ സൂക്ഷിക്കുന്നതിന് ഈയൊരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ നമുക്ക് സാധിക്കുന്നതായിരിക്കും.

ഇനി നമുക്ക് സ്റ്റീൽ ആദ്യം തന്നെ ഒരു സ്റ്റീൽ ആണ് നമുക്ക് അടുപ്പിൽ വയ്ക്കേണ്ടതെങ്കിൽ ഒട്ടും തന്നെ പിടിക്കാതിരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ കാര്യത്തെ കുറിച്ചാണ് പറയുന്നത് ഇതിനായി നമ്മുടെ വീട്ടിലുള്ള എണ്ണയോ അല്ലെങ്കിൽ ചെയ്തതിനുശേഷം ബാക്കി വന്ന എണ്ണയോ നമുക്ക് ഈ പാത്രത്തിന്റെ അടിവശങ്ങളിൽ തേച്ചു കൊടുക്കുക ഇങ്ങനെ തേച്ചു കൊടുത്തതിനുശേഷം അടുപ്പിൽ വയ്ക്കുകയാണെങ്കിൽ നമുക്ക് ഒട്ടും തന്നെ.

പാത്രങ്ങളിൽ കരി പിടിക്കാതെ വളരെ എളുപ്പത്തിൽ തന്നെ പാത്രങ്ങൾ .ഉപയോഗിച്ച് കഴിഞ്ഞാൽ ക്ലീൻ ചെയ്യുന്നതിനെ സാധിക്കും ആദ്യം തന്നെ ന്യൂസ് പേപ്പർ അല്ലെങ്കിൽ ടിഷ്യു പേപ്പറോ ഉപയോഗിച്ച് കരി നീക്കം ചെയ്തതിന് ശേഷം കഴുകിയെടുക്കുകയാണെങ്കിൽ നമുക്ക് ഒട്ടും തന്നെ പാത്രങ്ങളും കടി പിടിക്കാതെ നല്ല രീതിയില് ഉപയോഗിക്കുന്നതിനെ സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.