വേനൽക്കാലം ആയാലും തെങ്ങിൽ ധാരാളം നാളികേരം ഉണ്ടാകാൻ കിടിലൻ വഴി..

ഇന്നത്തെ കാലഘട്ടത്തിൽ വെയിൽ കൂടി വരുമ്പോൾ തന്നെ നമുക്ക് പറയാൻ സാധിക്കും നമ്മുടെ വീട്ടിലെ നാളികേരം മറ്റു വരുമാനവും അതുപോലെ നാളികേരം ഉണ്ടാകുന്നതല്ല തേങ്ങയും ഉണ്ടാകുന്നതെല്ലാം കുറവ് സംഭവിക്കുന്നത് എന്നാൽ എത്ര കാലാവസ്ഥയിൽ ധാരാളം തേങ്ങ ഉണ്ടാകുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് വളരെ നല്ല റിസൾട്ട് തന്നെ.

   

ലഭിക്കുന്നതായിരിക്കു ഒട്ടും നാളികേരത്തിന് കുറവില്ലാതെ തന്നെ നമുക്ക് നല്ല രീതിയില് നാളികേരം ലഭിക്കുന്നതായിരിക്കും ഇതിനെ നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ചില ടിപ്സുകളെക്കുറിച്ച് മനസ്സിലാക്കാം. എത്ര ചൂടുകാലമായാലും എങ്കിൽ ധാരാളം തേങ്ങ ഉണ്ടാകുന്ന- തിന് ഈ ഒരു കാര്യം ചെയ്യുന്നതു വളരെയധികം നല്ലതാണ്. ആഴ്ചയിൽ രണ്ടു അല്ലെങ്കിൽ ഒരു ദിവസം ഇങ്ങനെ ചെയ്യുന്നത് വളരെയധികം നല്ലതാണ്  നമുക്ക്.

വളരെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും വളരെയധികം നാളികേരം ഉണ്ടാകുന്നതായിരിക്കും. പ്രധാനമാവശ്യമായിട്ടുള്ളത് കപ്പലണ്ടിയാണ് പച്ച കപ്പലണ്ടി ആണ് ഇതിനെ ആവശ്യമായിട്ടുള്ളത്. അതുപോലെ കഞ്ഞിവെള്ളം അല്പം ചാണകം എന്നിവയും ഇതിലേക്ക് ആവശ്യമാണ്. ചാണകംഅല്ലെങ്കിൽ ആട്ടിൻകാട്ടും എന്നിവ എടുത്താലും മതിയാകും ഇനി നമുക്ക് ആദ്യം കപ്പലണ്ടി നല്ലതുപോലെ ഒന്ന് പൊടിച്ചെടുക്കുകയാണ്.

ചെയ്യേണ്ടത്. ഇത് നമുക്ക് കഞ്ഞിവെള്ളത്തിലേക്ക് ഇട്ടുകൊടുത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക അതിനുശേഷം ഇതിലേക്ക് ചാണകം ആണ് ചേർത്ത് കൊടുക്കേണ്ടത്. അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് യോജിപ്പിക്കുക നമുക്ക് എങ്ങനെ തടമെടുക്കുക ഇത്തിരി അകലത്തിൽ തടമെടുത്തതിനുശേഷം അതിലേക്ക് ഇത് ഒഴിച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .