മകര മാസത്തിലെ അമാവാസിയാണ് അമാവാസി സ്ഥിതിയും വെള്ളിയാഴ്ചയും ചേർന്നുവരുന്ന വളരെ പ്രത്യേകതയുള്ള ഒരു ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. നാളത്തെ ദിവസം ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ ചില ഞെട്ടിക്കുന്ന കാര്യങ്ങൾ ചില തകിടം മറിക്കുന്ന കാര്യങ്ങൾ ചില ദുഃഖം ഉണ്ടാക്കുന്ന കാര്യങ്ങളൊക്കെ സംഭവിക്കാൻ സാധ്യതയുള്ള ഒരു ദിവസം കൂടിയാണ്.
ഞാനിന്ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പറയാൻ പോകുന്നത് സംഭവം മറ്റൊന്നുമല്ല ഞാനിവിടെ ചില നാളുകാരെ പറ്റി എന്ന് പറയും ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ വളരെ ദോഷ സമയമാണ് നാളത്തെ ഈ ഒരു അമാവാസി സ്ഥിതി തുടങ്ങിയവ അവസാനിക്കുന്നത് വരെയുള്ള ആ ഒരു സമയം എന്ന് പറയുന്നത് നാളത്തെ ദിവസം ഈ നാളുകൾ ഒക്കെ പുറത്തു പോവുകയാണ് എന്നുണ്ടെങ്കിൽ ഞാൻ പറയുന്ന വസ്തുക്കൾ കയ്യിൽ കരുതിയിട്ട് വേണം പുറത്തു പോകാൻ.
എന്ന് പറയുന്നത് അല്ല എന്നുണ്ടെങ്കിൽ വളരെ അപകടം പിടിച്ച് ദോഷം പിടിച്ച സമയമാണ് സൂക്ഷിക്കണം എന്ന് പറയാൻ വേണ്ടിയിട്ടാണ്.ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് തിരുവോണം നക്ഷത്രക്കാരാണ് തിരുവോണം നാളുകാരെ സംബന്ധിച്ച് എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യാനോ എന്തെങ്കിലും പ്രത്യേകിച്ച് വളരെ വിശേഷപ്പെട്ട കാര്യങ്ങൾ ചെയ്യാനോ ഉചിതമായിട്ടുള്ള ദിവസമല്ല നാളത്തെ ദിവസം.
നിങ്ങൾ ഏതെങ്കിലും ഒരു പുതിയ കാര്യത്തിന് കാലെടുത്തുവെച്ചു കഴിഞ്ഞാൽ അതെല്ലാം നിങ്ങൾക്ക് അപകടവും ദുഃഖവും ദുരിതവും ആയിട്ട് വന്നുഭവിക്കുന്ന ദിവസമായിരിക്കും നിങ്ങൾ വിചാരിക്കാത്ത രീതിയിൽ നമ്മൾ ട്രാജഡി എന്നൊക്കെ പറയത്തില്ലേ ആ രീതിയിലായി പോകും നമ്മൾ ആരംഭിക്കുന്ന കാര്യം നമുക്ക് ഒരു രീതിയിലും ഫലം കിട്ടാത്ത നാശം പിടിക്കുന്ന ഒരു ദിവസമായിരിക്കും. തുടർന്ന് വീഡിയോ മുഴുവനായി കാണുക