കറ്റാർവാഴ നമ്മൾ പല കാര്യങ്ങൾക്കുമായിട്ട് നമ്മൾ ഉപയോഗിക്കാറുണ്ട് നമ്മുടെ സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും എല്ലാം തന്നെ കറ്റാർവാഴ വളരെ അത്യാവശ്യമുള്ള ഒന്നുതന്നെയാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ് എന്നാൽ നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന കറ്റാർവാഴ നമുക്ക് പലപ്പോഴും ഇഷ്ടമാകുവാറില്ല കാരണം അത് പലപ്പോഴും വേണ്ടത്ര കഴമ്പ് ഇല്ലാത്ത.
രീതിയിലുള്ള കറ്റാർവാഴ ഇതലുകൾ ആയിരിക്കും നമുക്ക് കടകളിൽനിന്ന് വാങ്ങുമ്പോൾ നമുക്ക് ലഭിക്കുക എന്നാൽ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാം എന്ന് വിചാരിച്ചാൽ തന്നെ അല്ലെങ്കിൽ കറ്റാർവാഴ നമ്മുടെ വീട്ടിൽ കൃഷി ചെയ്യാമെന്ന് വിചാരിച്ചാൽ തന്നെ നമുക്ക് വേണ്ടത്ര രീതിയിൽ ഇതിനെ പരിപാലിച്ചു പോകുവാൻ ആയിട്ട് നമുക്ക് സാധിക്കാറുമില്ല.
എന്നാൽ എത്ര പരിപാലിച്ചാലും നമ്മുടെ കറ്റാർവാഴ പലപ്പോഴും അതിന്റെ തണ്ടുകൾ കനം വരാത്ത അവസ്ഥയും അതുപോലെതന്നെ ജല്ലുകൾ ഇല്ലാത്ത അവസ്ഥയും ഉണ്ടാകുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു ഈ അവസ്ഥക്ക് എല്ലാം തന്നെ പരിഹാരമായി ചെയ്യാൻ പറ്റാവുന്ന ഒരു കാര്യമാണ് മുട്ടത്തോടും ചായയും കൊണ്ട് ഉണ്ടാക്കുന്ന ഒന്ന് ഇത്രയും എഫക്ടീവ് ആയിട്ടുള്ള ഒരു മാർഗ്ഗം വേറെ ഇല്ല.
എന്ന് തന്നെ വേണമെങ്കിൽ പറയാം ഒന്നോ രണ്ടോ മുട്ട തോട് എടുക്കുക അതിലേക്ക് അല്പം ചായയും കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം വേണം നമ്മൾ ചട്ടിയിൽ ഇത് ഇട്ടു കൊടുക്കുവാൻ ആയിട്ട് ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്നും ഇത് എത്ര എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും എന്തൊക്കെ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.