മുട്ട പുഴുങ്ങിയ വെള്ളം ഇനി ഒരിക്കലും കളയരുത് ഈ ഒരു കാര്യം ചെയ്തു നോക്കൂ

ഒട്ടുമിക്ക ആളുകളും മുട്ട പുഴുങ്ങിയ വെള്ളം കളയുന്നവരാണ് എന്നാൽ മുട്ട പുഴുങ്ങിയ വെള്ളവും തോടും കളയേണ്ട ആവശ്യമില്ല. മുട്ട പുഴുങ്ങിയ വെള്ളം നമുക്ക് അതുപോലെ തന്നെ മുട്ടയുടെ തൊലി നമുക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇത് നമുക്ക് പഴങ്ങൾക്കും ചെടികൾക്കും നല്ല വളമായി ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ്. മുട്ട പുഴുങ്ങിയ വെള്ളവും മുട്ടത്തോടും ഞാൻ ചെടികൾക്കും പൊടിച്ചു ചേർത്തു കൊടുക്കുന്നത്.

   

ഇത് വളരെയധികം നല്ലതാണ് ഇത് ചെടികൾ നല്ല രീതിയിൽ വളരുന്നതിന് അതുപോലെ തന്നെ പച്ചക്കറികൾ കൂടുതൽ ഉണ്ടാകുന്നതിന് എല്ലാം ഇത് വളരെയധികം സഹായകരമാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ വളരെ നല്ല രീതിയിൽ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിൽ ഉണ്ടാകുന്നതിനും അതുപോലെതന്നെ കൃഷിയിടങ്ങളിലും നല്ല രീതിയിൽ പച്ചക്കറികളും പഴങ്ങളും അതുപോലെ.

പൂന്തോട്ടങ്ങൾക്ക് നല്ല ഭംഗി നൽകുന്നതിന് പൂക്കൾ ധാരാളം ഉണ്ടാകുന്നതിനെല്ലാം ഇതിൽ സഹായകരമാണ് അതുപോലെതന്നെ നേന്ത്രപ്പഴം പുഴുങ്ങുന്നത് വെള്ളം ചേർത്തു അല്ലാത്തവർ ആവിയിൽ വേവിച്ച വെള്ളം ചേർത്ത് പുഴുങ്ങുന്നവർ ഈ വെള്ളം കളയേണ്ട ആവശ്യമില്ല ഈ വെള്ളം ചെടികൾക്കും അതുപോലെതന്നെ പച്ചക്കറി തോട്ടത്തിൽ ഒഴിച്ചു കൊടുക്കുന്നതും വളരെയധികം നല്ലതാണ്.

ഇത് ചെടികൾക്കും നല്ലൊരു വളമായി തന്നെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ് ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഇത് ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും പച്ചക്കറികളിൽ ധാരാളം പച്ചക്കറികൾ ഉണ്ടാകുന്നതിനും കായ പിടിക്കുന്നതിനും എല്ലാം ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.