ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് മിക്സർ ഗ്രൈൻഡർ അഥവാ മിക്സി. ആഹാര പദാർത്ഥങ്ങൾ നല്ലവണ്ണം എളുപ്പത്തിൽ അരഞ്ഞ് കിട്ടുന്നതിനും പൊടിക്കുന്നതിനും വേണ്ടിയിട്ടുള്ള നല്ലൊരു മെക്കാനിസം ആണ് മിക്സി. ആദ്യകാലങ്ങളിൽ ഇതിനായി അമ്മിക്കല്ല് ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ മിക്സി കൂടുതൽ വ്യാപകമായതോടെ തന്നെ ഇന്ന് ഓരോ വീട്ടിൽ നിന്നും അമ്മിക്കല്ല് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.
ഇത്തരത്തിൽ ദിവസവും മൂന്നു നാല് പ്രാവശ്യം മിക്സി ഉപയോഗിക്കുമ്പോൾ പലപ്പോഴും അതിനെ പലതരത്തിലുള്ള പ്രശ്നങ്ങൾ സംഭവിച്ചേക്കാം. അത്തരത്തിൽ മിക്സി ഉപയോഗിക്കുന്നവർക്ക് വളരെയധികം ഉപകാരപ്രദമായിട്ടുള്ള കുറെയധികം ടിപ്സുകളാണ് ഇതിൽ നൽകിയിട്ടുള്ളത്. ഇതിൽ നൽകിയിട്ടുള്ള ഓരോ ടിപ്സും നമുക്ക് വളരെ നല്ല റിസൾട്ട് നൽകുന്നവ തന്നെയാണ്. അതുമാത്രമല്ല ഈ ഇത്തരത്തിൽ ശരിയായ പ്രയോഗിക്കുകയാണെങ്കിൽ മിക്സി കേടുകൂടാതെ ദീർഘനാൾ നമുക്ക് നമ്മുടെ വീട്ടിൽ സൂക്ഷിക്കാനും ഉപയോഗിക്കാനും സാധിക്കുന്നതാണ്.
അതിൽ ഏറ്റവും ആദ്യത്തെ ഏൽപ്പമാർഗം എന്ന് പറയുന്നത് മിക്സി ഉപയോഗിക്കുന്ന വീടുകളിൽ നിർബന്ധമായും ഒരു ക്ലീനിങിനായി മാറ്റിവയ്ക്കേണ്ടതാണ്. ഇങ്ങനെ മാറ്റിവയ്ക്കുമ്പോൾ മിക്സി ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോഴും നമുക്ക് ആ ബ്രഷ് ഉപയോഗിച്ച് മിക്സിയുടെ അടിവശവും ഉൾവശവും നല്ലവണ്ണം ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ പിന്നീട് ഒരു ഡിപ്പ് ക്ലീനിങ്ങിന്റെ ആവശ്യം വേണ്ടി വരികയില്ല.
അതുപോലെതന്നെ പലവട്ടം മിക്സി ഉപയോഗിക്കുമ്പോൾ നേരിടുന്ന ഒരു പ്രശ്നമാണ് മിക്സിയുടെ വാഷ് ലൂസ് ആയി പോകുക എന്നുള്ളത്. ഇത്ര സാഹചര്യങ്ങളിൽ പുതിയത് വാങ്ങി ഉപയോഗിക്കുകയാണ് നാം ചെയ്യാറുള്ളത്. എന്നാൽ ഇനി ഈ വാഷിന് മുകളിലേക്ക് ഒന്ന് രണ്ട് റബർബാൻഡ് ഇട്ടു കൊടുത്താൽ മതി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.