ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും കൂടുതൽ ആളുകളിൽ കാണപ്പെടുന്നതും ആയിട്ടുള്ള ഒരു ജീവിതശൈലി രോഗം തന്നെയാണ് പ്രമേഹം എന്നു പറയുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്ന ഒരു അവസ്ഥയാണ് പ്രമേഹം ഡയറ്റിലൂടെ നിയന്ത്രിക്കുവാൻ സാഹചര്യമുണ്ടെങ്കിൽ ഷുഗർ കുറയ്ക്കാൻ തീർച്ചയായും ഡയറ്റ് ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇത്തരത്തിൽ ഷുഗർ.
കുറയ്ക്കുവാൻ ആയിട്ട് സാധിക്കും അല്ലാത്തവർ തീർച്ചയായും വൈദ്യസഹായം തേടേണ്ടത് വളരെ അത്യാവിശം തന്നെയാണ് അതോടൊപ്പം തന്നെ വീട്ടിലും ചില പൊടിക്കൈകൾ പരീക്ഷിക്കാം അത്തരത്തിൽ ശ്രമിച്ചു നോക്കാവുന്ന മാർഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്. ഷുഗർ അല്ലെങ്കിൽ പ്രമേഹം രോഗത്തെക്കുറിച്ച് പലതരത്തിലുള്ള തെറ്റായ ധാരണകൾ നമുക്ക് ഇടയിൽ ഉണ്ട് ഇവ മൂലം പലരും പലതരത്തിലുള്ള.
പ്രശ്നങ്ങളിലും ചെന്ന് ചാടാറുണ്ട് ഇത്തരത്തിലുള്ള തെറ്റായ ധാരണകളെ നീക്കുന്ന തരത്തിലുള്ള ചില മാർഗങ്ങളും അതുപോലെതന്നെ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നതിനെക്കുറിച്ചൊക്കെ വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു.ഇന്നത്തെ കാലത്ത് ലോകത്തുള്ള പ്രമേഹ രോഗികളുടെ എണ്ണം വർധിച്ചുവരികയാണ് ഇത് നിയന്ത്രിക്കുന്നതിൽ നമ്മുടെ ഭക്ഷണത്തിന് വളരെ പ്രധാനമായിട്ടുള്ള പങ്ക് ഉണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുറിച്ച് ഡോക്ടർ വിശദീകരിച്ചു നൽകുന്നു.
പലരും പ്രമേഹ രോഗമുണ്ട് എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ പലപ്പോഴും വൈദ്യ സഹായത്തിന് തേടാറില്ല ഒരിക്കൽ മരുന്നു കഴിച്ചു കഴിഞ്ഞാൽ പിന്നീട് തുടർന്നും മരുന്നു കഴിക്കേണ്ടി വരും എന്നുള്ള ഭയം കൊണ്ട് തന്നെയാണ് ആളുകൾ ഇത്തരത്തിൽ ചികിത്സ തേടാതെ പോകുന്നത് ഇങ്ങനെ ചികിത്സ തേടാതെ ഇരിക്കുമ്പോൾ മറ്റു പലതരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നമ്മളെ വഴി തെളിയിക്കുന്നു ഇത് ഒഴിവാക്കുന്നതിനും അതുപോലെതന്നെ പ്രമേഹ രോഗത്തെക്കുറിച്ച് ഉണ്ടാകുന്ന തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനും ഈ വീഡിയോ നിങ്ങളെ സഹായിക്കും.