ന്യൂട്രീഷൻമാർ പറയുന്നത് വളരെയധികം ഗുണകരമായിട്ടുള്ള ഒരു കാര്യമാണ് ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത്. ഇത് കഴിക്കുന്നതിന് ഒരു പ്രത്യേകതകളുണ്ട് രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടു കുതിർത്ത ഈന്തപ്പഴം രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിന്റെ അംശം കൂടുവാൻ ആയിട്ടും അതുപോലെതന്നെ വിളർച്ചയെ തടയാനായിട്ട് സഹായിക്കും എന്നാണ് ന്യൂട്രിമാർ പറഞ്ഞുവരുന്നത്.
ഇങ്ങനെ കഴിക്കുന്നതുകൊണ്ട് മറ്റു പല ഗുണങ്ങളും ഉണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ദഹനം എളുപ്പമാക്കുവാൻ സഹായിക്കും എന്നുള്ളതാണ് ഒരു കാര്യമാണ്.തണുപ്പുകാലമായാൽ നമുക്ക് പലതരത്തിലുള്ള അസുഖങ്ങൾ വരുവാനും അതുപോലെതന്നെ പകർച്ചവ്യാധികളുടെ സാധ്യതകളും കൂടുവാനുള്ള കാലഘട്ടമാണ് ശൈത്യകാലം എന്ന് പറയുന്നത്. ഇതിനെല്ലാം പ്രതിരോധിക്കുവാൻ ആയിട്ട് നമുക്ക് ഒരു പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ആയിട്ട് നമുക്ക് ഈന്തപ്പഴം വെള്ളത്തിലിട്ട് കഴിക്കുന്നത് .
വളരെ നല്ലതു തന്നെയാണ് എന്നാണ് പറയപ്പെടുന്നത് ഈന്തപ്പഴത്തിൽ ധാരാളം പോഷകങ്ങളും അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ ധാരാളം പ്രതിരോധശേഷി ലഭിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു.ഈന്തപ്പഴത്തിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഇവ മലബന്ധം അകറ്റുവാനും സഹായിക്കും പ്രത്യേകിച്ച് കുട്ടികൾക്കും പലപ്പോഴും ദഹന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെ പ്രക്രിയ സുഖമാക്കുവാൻ ആയിട്ട് സഹായിക്കുന്ന നാരുകൾ ധാരാളമായി ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു .
അതുകൊണ്ടുതന്നെയാണ് ഇത് ഇത്തരത്തിൽ മലബന്ധം അകറ്റി നമുക്ക് ദഹന പ്രശ്നങ്ങൾ ഇല്ലാതെ ഇരിക്കുന്നതിന് സഹായിക്കുന്നത്.പഴത്തിൽ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ് എല്ലുകളുടെ ആരോഗ്യത്തിനും ഇവ സഹായിക്കുകയും ചെയ്യുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക.