നമ്മുടെ വീട്ടിലെ ബാത്ത് റൂമുകൾ ക്ലീൻ ചെയ്യുന്നത് വീട്ടമ്മമാരുടെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും ബാത്റൂമിൽ ചെയ്യേണ്ടതായി വരും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെയധികം ബുദ്ധിമുട്ടും അനുഭവപ്പെടുന്നതായിരിക്കും എന്നാൽ ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ നമുക്ക് ബാത്റൂം വളരെ എളുപ്പത്തിൽ തന്നെ നല്ല പുത്തൻ.
പുതിയത് പോലെ തിളക്കമുള്ളതാക്കി മാറ്റുന്നതിന് സാധിക്കുന്നതായിരിക്കും ഇത്തരത്തിൽ മാത്രം നല്ല രീതിയിൽ ഡീപ്പ് ക്ലീൻ ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത് ഒരു ബൗൾ എടുക്കുക അതിലേക്ക് അര ഗ്ലാസ് വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത് ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് വിനീഗർ ആണ്ഒരു കാൽ ഗ്ലാസ് എന്ന അളവിൽ വിനിഗർ ഒഴിച്ചു കൊടുക്കുക.ഇനി ഇതിലേക്ക്.
ആവശ്യമായിട്ടുള്ളത് നാരങ്ങ ജ്യൂസ് ആണ് ഒരു നാരങ്ങയുടെ നീര് ഇതിലും ഒഴിച്ചു കൊടുക്കുക. ആവശ്യമായിട്ടുള്ളത് ഉപ്പാണ്. അതായത് ഏകദേശം ഒരു ടീസ്പൂൺ ഉപ്പ് ഇതിൽ ചേർത്തുകൊടുത്ത നല്ലതുപോലെമിക്സ് ചെയ്തെടുക്കുക ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയാണ്.ബേക്കിംഗ് സോഡ ചേർക്കുമ്പോൾ നല്ല രീതിയിൽ ഒന്ന് പതഞ്ഞ് വരുന്നതായിരിക്കും ഇനി ഇത് നല്ലതുപോലെ.
ഒന്ന് മിക്സ് ചെയ്ത് എടുക്കുക.ഇനി ഇതിലേക്ക് എന്തെങ്കിലും ചേർത്ത് കൊടുക്കാൻ. ബാത്റൂം ക്ലീൻ ചെയ്യുന്നത് അല്ലെങ്കിൽ ലിക്വിഡ് സോപ്പ് എന്തെങ്കിലും ഇതിലേക്ക് ചേർത്ത് കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഒരു സ്പ്രേ ബോട്ടിലേക്ക് മാറ്റി നമുക്ക്ഇത് നമുക്ക് ബാത്റൂമിലെ വാൾ ടൈലിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..