കൃഷിയിടങ്ങളിലും അതുപോലെതന്നെ വീടുകളിലും എലി ശല്യം ഉണ്ടെങ്കിൽ ഈ ഒരു കാര്യം ചെയ്തെടുക്കുന്നതിലൂടെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. പലപ്പോഴും നമ്മുടെ കൃഷിയിടങ്ങളിലും ഉണ്ടെങ്കിൽ അത് നമ്മുടെ കൃഷിയിടങ്ങളെ വളരെയധികം ദോഷകരമായി ബാധിക്കുന്നതായിരിക്കും നമ്മൾ കൃഷി ചെയ്യുന്നതും നശിക്കുന്നതും സാധ്യത കൂടുതലാണ്.
ഇത്തരം സന്ദർഭങ്ങളിൽ പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ്. എലിപ്പണികൾ വയ്ക്കുന്നവരും അതുപോലെ തന്നെ വിപണിയിൽ ലഭ്യമാകുന്ന എലിവിഷം വാങ്ങി ഉപയോഗിക്കുന്നവരും വളരെയധികം ആണ് എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതുമൂലം ശരിയായ റിസൾട്ട് ലഭിക്കണമെന്നില്ല ശല്യം വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും അതുപോലെ തന്നെ എലിവിഷൻ പോലെയുള്ള രാസവസ്തുക്കൾ.
ഉപയോഗിക്കാതെ തന്നെ എലി ശല്യം നല്ല രീതിയിൽ പരീക്ഷിക്കുന്നതിനും സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് നമുക്ക് വീട്ടിൽ തന്നെയുള്ള ഈയൊരു മാർഗം ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് ഒട്ടുംതന്നെ ദോഷം ചെയ്യാതെ നല്ല രീതിയിൽ വളരെ വേഗത്തിൽ തന്നെ എലി ശല്യം പരിഹരിക്കുന്ന തന്നെ സാധിക്കുന്നതായിരിക്കും. ഇതിനായിട്ട് ആദ്യം വേണ്ടത് നമ്മുടെ വീട്ടിലെ സോഡാപ്പൊടിയാണ് ഒരു ബൗളിലേക്ക്.
അല്പം സോഡാപ്പൊടി ചേർത്തു കൊടുത്ത് അല്പം വെള്ളം ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം അതിലേക്ക് ഒരു കോട്ടൺന്റെ പനിയാണ് കൊടുക്കുന്നത് ചെറിയ ബോൾസ് ആക്കി കൊടുക്കുക നല്ലതുപോലെ ഒന്ന് മുക്കി എടുക്കുക. ഇത് എലി ശല്യം പരിഹരിക്കുന്നതിന് എതിരെ ഓടിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ വഴിയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.