വളരെയധികം കാശ് മുടക്കി കൊണ്ടാണ് നമ്മൾ പലപ്പോഴും ബ്യൂട്ടിപാർലറിൽ മറ്റും പോയി പേടിക്യൂർ ചെയ്യാറുള്ളത് വളരെയധികം പണച്ചെലവും ഇതിൽനിന്ന് ഉണ്ടാകാറുണ്ട് എന്ന വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന മാർഗങ്ങൾ ഉണ്ട് പലതരത്തിലുള്ള മാർഗ്ഗങ്ങളുണ്ട് ഈ കൂടുതൽ മാർഗ്ഗങ്ങളെ കുറിച്ച് അറിയുന്നതായി ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്താൽ നമുക്ക് കാണാവുന്നതാണ്.
എന്നാൽ വളരെ എളുപ്പത്തിൽ വളരെ യൂസ്ഫുൾ ആയിരിക്കുന്ന സൺ ടെൻ എല്ലാം മാറി പോകുന്ന പേടിക്യൂർ ആണ് ഇവിടെ പറയുന്നത്.പെട്ടെന്ന് സൺ താൻ പിഗ്മെന്റേഷൻ എല്ലാം തന്നെ റിമൂവ് ആവുന്ന ഒരു പേടിക്യൂർ സിസ്റ്റമാണ് പറയുന്നത്.ഇത് 3 ഘട്ടങ്ങളായിട്ടാണ് ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗമാണ് ഇത്.
ഇതിന്റെ ഒരു പ്രത്യേകത എന്നു പറയുന്നത് ആദ്യം നമ്മൾ ഉപയോഗിക്കുന്ന റെമഡി എന്ന് പറയുന്നത് വളരെ നല്ല ഒരു റെമഡി ആണ് ആദ്യത്തെ സ്റ്റെപ്പിൽ തന്നെ സൺഡാനും പിഗ്മെന്റേഷനും എല്ലാം തന്നെ റിമൂവ് ആകുന്ന ഒരു മാർഗ്ഗമാണ് ഇത്.നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് പേടിക്യൂർ ചെയ്യുന്നത്. നല്ലതുപോലെ അല്പം ചൂടുവെള്ളത്തിൽ ഷാമ്പു ഉപയോഗിച്ചുകൊണ്ട് കാല് നല്ലതുപോലെ കഴുകിയെടുക്കുക.
അതിനുശേഷം ചെയ്യേണ്ട രീതി എന്ന് പറയുന്നത് ചെറുനാരങ്ങയും ടൂത്ത്പേസ്റ്റും ഉപയോഗിച്ചുകൊണ്ട് കാല് നല്ലതുപോലെ മസാജ് ചെയ്ത് എടുക്കുകയും ചെയ്യുക ഇങ്ങനെ ചെയ്യുമ്പോൾ തന്നെ പലപ്പോഴും ഒരു വിധം എല്ലാ പ്രശ്നങ്ങളും തന്നെ നമ്മുടെ കാലിൽ നിന്നും മാറ്റി കിട്ടുന്നതാണ്.ഒരു റെമഡി ചെയ്തു കഴിഞ്ഞാൽ തന്നെ നമ്മുടെ കാലിന് നല്ല നിറം വരുന്നതാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.